+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​ലീ​സി​ന് മു​ൻ​പ് 250 കോ​ടി രൂ​പ നേ​ടി പു​ഷ്പ; ചി​ത്രം ഡി​സം​ബ​ർ 17ന് ​തീ​യ​റ്റ​റി​ൽ

റി​ലീ​സി​ന് മു​ൻ​പ് 250 കോ​ടി രൂ​പ നേ​ടി അ​ല്ലു അ​ർ​ജു​ൻ ചി​ത്രം പു​ഷ്പ. ഒ​ടി​ടി ഡി​ജി​റ്റ​ല്‍ റൈ​റ്റ്‌​സു​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ന് 250 കോ​ടി ല​ഭി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.
റി​ലീ​സി​ന് മു​ൻ​പ്  250 കോ​ടി രൂ​പ നേ​ടി പു​ഷ്പ; ചി​ത്രം ഡി​സം​ബ​ർ 17ന് ​തീ​യ​റ്റ​റി​ൽ

റി​ലീ​സി​ന് മു​ൻ​പ് 250 കോ​ടി രൂ​പ നേ​ടി അ​ല്ലു അ​ർ​ജു​ൻ ചി​ത്രം പു​ഷ്പ. ഒ​ടി​ടി ഡി​ജി​റ്റ​ല്‍ റൈ​റ്റ്‌​സു​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ന് 250 കോ​ടി ല​ഭി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഡി​സം​ബ​ർ 17നാ​ണ് സി​നി​മ തീ​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. സി​നി​മ​യി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലാ​ണ് ഫ​ഹ​ദ് എ​ത്തു​ന്ന​ത്. ബ​ന്‍​വാ​ര്‍ സി​ങ് ഷേ​ക്കാ​വ​ത്ത് ഐ​പി​എ​സ് എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടാ​ണ് ഫ​ഹ​ദ് ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​ത്.

ആ​ര്യ, ആ​ര്യ 2 എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ല്ലു​വും സു​കു​മാ​റും ഒ​രു​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ഉ​ൾ​വ​ന​ങ്ങ​ളി​ൽ ച​ന്ദ​ന​ക​ള​ള​ക്ക​ട​ത്തു ന​ട​ക്കു​ന്ന കൊ​ള്ള​ക്കാ​ര​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ‌ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും.

ര​ശ്മി​ക മ​ന്ദാ​ന, ധ​ന​ഞ്ജ​യ്, സു​നി​ല്‍, അ​ജ​യ് ഘോ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​റ്റം​സെ​ട്ടി മീ​ഡി​യ​യു​മാ​യി ചേ​ര്‍​ന്ന് മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് ആ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. റ​സൂ​ല്‍ പൂ​ക്കു​ട്ടി​യാ​ണ് ചി​ത്ര​ത്തി​ന്റെ ശ​ബ്ദ​മി​ശ്ര​ണം.