+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌"ഒ​രു​ത്തീ'​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു; പ​ങ്കു​വ​ച്ച് ഷൈ​ല​ജ ടീ​ച്ച​ർ

ന​വ്യ നാ​യ​ര്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യ "ഒ​രു​ത്തീ' യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. രാ​ഷ്ട്രീ​യം, സാ​ഹി​ത്യം, കാ​യി​കം, ക​ല ഉ​ൾ​പ്പ​ടെ സ​മൂ​ഹ​
‌

ന​വ്യ നാ​യ​ര്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യ "ഒ​രു​ത്തീ' യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. രാ​ഷ്ട്രീ​യം, സാ​ഹി​ത്യം, കാ​യി​കം, ക​ല ഉ​ൾ​പ്പ​ടെ സ​മൂ​ഹ​ത്തി​ലെ വി​വി​ധ​ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ​നി​ത​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചു. ഷൈ​ല​ജ ടീ​ച്ച​ർ, പി.​ടി ഉ​ഷ, അ​ഞ്ജ​ലി മേ​നോ​ൻ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച​ത്.

വി ​കെ പ്ര​കാ​ശി​ന്‍റെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ബെ​ന്‍​സി പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ബെ​ന്‍​സി നാ​സ​റാ​ണ് നി​ര്‍​മ്മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത് എ​സ് സു​രേ​ഷ് ബാ​ബു​വാ​ണ്. ന​വ്യ​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള ഒ​രു പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യ വി​നാ​യ​ക​നും എ​ത്തു​ന്നു. ‘ദി ​ഫ​യ​ർ ഇ​ൻ യു’ ​എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ​യാ​ണ് സി​നി​മ എ​ത്തു​ന്ന​ത്.

മി​ക​ച്ച ന​ടി​ക്കു​ള്ള ജെ ​സി ഡാ​നി​യ​ൽ ഫൗ​ണ്ടേ​ഷ​ൻ ഫി​ലിം അ​വാ​ർ​ഡ് 2020, 12-ാമ​ത് ഭ​ര​ത് മു​ര​ളി ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് 2020, ഗാ​ന്ധി​ഭ​വ​ൻ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് 2020 എ​ന്നി​വ ന​വ്യ നാ​യ​ർ​ക്ക് നേ​ടി​ക്കൊ​ടു​ത്ത ചി​ത്രം കൂ​ടി​യാ​ണ് ഒ​രു​ത്തീ. ജിം​ഷി ഖാ​ലി​ദ് ആ​ണ്ഛാ​യാ​ഗ്രാ​ഹ​ക​ൻ. ഗോ​പി സു​ന്ദ​റാ​ണ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ര​ചി​ച്ചി​രി​ക്കു​ന്ന​ത്.