+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി​ഐ​യു​ടെ സെ​റ്റി​ൽ സേ​തു​രാ​മ​യ്യ​രു​ടെ മാ​സ് എ​ൻ​ട്രി

സി​ബി​ഐ അ​ഞ്ചാം സി​രീ​സ് ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ ജോ​യി​ൻ ചെ​യ്‌​ത​താ​യി അ​റി​യി​ച്ചു​ള‌​ള മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ.സെ​റ്റി​ലെ​ത്തി എ​ല്ലാ​വ​രോ​ടും ന​സ്കാ​രം പ​റ​യു​
സി​ബി​ഐ​യു​ടെ സെ​റ്റി​ൽ സേ​തു​രാ​മ​യ്യ​രു​ടെ മാ​സ് എ​ൻ​ട്രി

സി​ബി​ഐ അ​ഞ്ചാം സി​രീ​സ് ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ ജോ​യി​ൻ ചെ​യ്‌​ത​താ​യി അ​റി​യി​ച്ചു​ള‌​ള മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ.

സെ​റ്റി​ലെ​ത്തി എ​ല്ലാ​വ​രോ​ടും ന​സ്കാ​രം പ​റ​യു​ന്ന​തും സം​വി​ധാ​യ​ക​ൻ കെ.​മ​ധു, തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ സ്വാ​മി മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​രി​ക്കു​ന്ന​തു​മാ​യ വീ​ഡി​യോ പി​ന്ന​ണി​യി​ൽ സേ​തു​രാ​മ​യ്യ​രു​ടെ ബി​ജി​എ​മ്മി​ന്‍റെ​യൊ​പ്പ​മാ​ണ് മ​മ്മൂ​ട്ടി ഷെ​യ​ർ ചെ​യ്‌​തി​രി​ക്കു​ന്ന​ത്.

ര​ഞ്ജി പ​ണി​ക്ക​ർ, സാ​യി​കു​മാ​ർ, ര​മേ​ഷ് പി​ഷാ​ര​ടി, ആ​ശ ശ​ര​ത്ത് തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ തു​ട​ങ്ങി​യി​രു​ന്നു. മ​മ്മൂ​ട്ടി ഇ​ന്നാ​ണ് സി​നി​മ​യി​ൽ ജോ​യി​ൻ ചെ​യ്ത​ത്.