+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സസ്പെൻസ് ചിത്രവുമായി അമല പോൾ; ആടൈയുടെ ടീസർ കാണാം

അ​മ​ല പോ​ൾ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ടൈ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ക്രൈം ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​ത്ന കു​മാ​റ
സസ്പെൻസ് ചിത്രവുമായി അമല പോൾ; ആടൈയുടെ ടീസർ കാണാം

അ​മ​ല പോ​ൾ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ടൈ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ക്രൈം ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​ത്ന കു​മാ​റാ​ണ്.

മു​മ്പ് പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. വി​വേ​ക് പ്ര​സ​ന്ന, ബി​ജി​ലി ര​മേ​ഷ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​ജി സു​ബ്ര​ഹ്മ​ണ്യ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.