+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യി ഭീ​മ​ന്‍ ര​ഘു

പ്ര​മു​ഖ ന​ട​ന്‍ ഭീ​മ​ന്‍ ര​ഘു സി​നി​മാ സം​വി​ധാ​യ​ക​നും, ഗാ​യ​ക​നു​മാ​യി അ​ര​ങ്ങേ​റി. ചാ​ണ എ​ന്ന് പേ​രി​ട്ട ചി​ത്ര​ത്തി​ലാ​ണ് ഭീ​മ​ന്‍ ര​ഘു സം​വി​ധാ​യ​ക​നാ​യും ഗാ​യ​ക​നാ​യും അ​ര​ങ്ങേ​റു​ന്ന​ത്. ആ
സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യി ഭീ​മ​ന്‍ ര​ഘു

പ്ര​മു​ഖ ന​ട​ന്‍ ഭീ​മ​ന്‍ ര​ഘു സി​നി​മാ സം​വി​ധാ​യ​ക​നും, ഗാ​യ​ക​നു​മാ​യി അ​ര​ങ്ങേ​റി. ചാ​ണ എ​ന്ന് പേ​രി​ട്ട ചി​ത്ര​ത്തി​ലാ​ണ് ഭീ​മ​ന്‍ ര​ഘു സം​വി​ധാ​യ​ക​നാ​യും ഗാ​യ​ക​നാ​യും അ​ര​ങ്ങേ​റു​ന്ന​ത്.

ആ​ദ്യ​മാ​ണ് ഭീ​മ​ന്‍ ര​ഘു ഒ​രു സി​നി​മാ സം​വി​ധാ​യ​ക​നാ​കു​ന്ന​ത്. ഒ​പ്പം സി​നി​മ​യി​ല്‍ ഒ​രു ഗാ​നം ആ​ല​പി​ക്കു​ന്ന​തും. ഭീ​മ​ന്‍ ര​ഘു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍, പ്ര​മു​ഖ താ​ര​ങ്ങ​ളോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു.



എ​സ്എം​ആ​ര്‍ ഫി​ലിം​സി​നു വേ​ണ്ടി ര​ഘു കാ​യം​കു​ളം, സു​രേ​ഷ് കാ​യം​കു​ളം, ത​ടി​യൂ​ര്‍ ക​ലേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നി​ര്‍​മ്മി​ക്കു​ന്ന ചാ​ണ​യു​ടെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം അ​ജി അ​യ​ല​റ നി​ര്‍​വഹിക്കു​ന്നു. ക​ത്രീ​ന വി​ജി​മോ​ള്‍, ലെ​ജി​ന്‍ ചെ​മ്മാ​നി എന്നിവരുടെ വരികൾക്ക് മു​ര​ളി അ​പ്പാ​ട​ത്ത് സംഗീതം പകരുന്നു.

കാ​യം​കു​ളം, പു​ന​ലൂ​ര്‍, തെ​ന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചാണയുടെ ചി​ത്രീ​ക​ര​ണം ഉടൻ തു​ട​ങ്ങും.