+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൈം ​ത്രി​ല്ല​റാ​യി അ​വ​ഞ്ചേ​ർ​സ്; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

മെ​ഹ​മൂ​ദ് കെ.​എ​സ്. ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "അ​വ​ഞ്ചേ​ർ​സ് 'എ​ന്ന സി​നി​മ​യു​ടെ ചി​ത്രി​ക​ര​ണം പൂ​ർ​ത്തി​യാ​യി. ക്രൈം ​ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ൽ റ​ഫ
ക്രൈം ​ത്രി​ല്ല​റാ​യി അ​വ​ഞ്ചേ​ർ​സ്; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

മെ​ഹ​മൂ​ദ് കെ.​എ​സ്. ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "അ​വ​ഞ്ചേ​ർ​സ് 'എ​ന്ന സി​നി​മ​യു​ടെ ചി​ത്രി​ക​ര​ണം പൂ​ർ​ത്തി​യാ​യി. ക്രൈം ​ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ൽ റ​ഫീ​ഖ് ചൊ​ക്ലി, നി​മി​ഷ ബി​ജോ, ശ്രീ​പ​തി, ജീ​വ, ശി​വ​ൻ​ദാ​സ് എ​ന്നി​വ​ർ പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്നു.

കൂ​ടാ​തെ രോ​ഹി​ത്, ഉ​ദ​യേ​ഷ്, ബി​ലാ​ൽ, ശ​ര​ത്, ജ്യോ​തി​ഷ് മ​ട്ട​ന്നൂ​ർ, സ​ലിം ബാ​ബ, ശ്രീ​ധ​ർ, സെ​ബി ഞാ​റ​ക്ക​ൽ, വി​ജ​യ​ൻ കോ​ട​നാ​ട്, ഇ​സ്മ​യി​ൽ മ​ഞ്ഞാ​ലി, ഷാ​ജ​ഹാ​ൻ, മാ​ഹി​ൻ, സ​ജീ​ദ് പു​ത്ത​ല​ത്ത്, റ​സാ​ഖ് ഗു​രു​വാ​യൂ​ർ, അ​ലീ​ന ബി​ൻ​സ​ൺ, അ​മ്പി​ളി, സ​രി​ത, ഗ്രേ​ഷ്യ അ​രു​ൺ, ബേ​ബി ഹൃ​ദ്യ ഷാ​ജി തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സു​നി​ൽ പു​ല്ലോ​ട്, ഷി​ബു പു​ല്ലോ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സെ​ഞ്ച്വ​റി വി​ഷ​ന്‍റെ ബാ​ന​റി​ൽ മ​മ്മി സെ​ഞ്ച്വ​റി നി​ർ​മി​ക്കു​ന്ന ചി​ത്രം ജ​നു​വ​രി​യി​ൽ തീ​യേ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യും.