+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യ​ഥാ​ർ​ഥ ക​ഥ​യു​മാ​യി മാ​ത്തു​ക്കു​ട്ടി​യു​ടെ വ​ഴി​ക​ൾ

ബി​ജു എം. ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ "മാ​ത്തു​ക്കു​ട്ടി​യു​ടെ വ​ഴി​ക​ളു'​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മാ​ത്തു​ക്കു​ട്ടി എ​ന്ന യ​ഥാ​ർ​ഥ മ​നു​ഷ്യ​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​
യ​ഥാ​ർ​ഥ ക​ഥ​യു​മാ​യി മാ​ത്തു​ക്കു​ട്ടി​യു​ടെ വ​ഴി​ക​ൾ

ബി​ജു എം. ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ "മാ​ത്തു​ക്കു​ട്ടി​യു​ടെ വ​ഴി​ക​ളു'​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മാ​ത്തു​ക്കു​ട്ടി എ​ന്ന യ​ഥാ​ർ​ഥ മ​നു​ഷ്യ​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

മാ​ത്തു​ക്കു​ട്ടി​യു​ടെ ബാ​ല്യ​കാ​ലം ഉ​പ്പും മു​ള​കും എ​ന്ന പ​ര​ന്പ​ര​യി​ലെ കേ​ശു അ​ൽ​സ​ബ അ​വ​ത​രി​പ്പി​ക്കു​ന്നു. മാ​ത്തു​ക്കു​ട്ടി​യു​ടെ യൗ​വ​ന​കാ​ലം കൈ​ലാ​സ് അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ വാ​ർ​ധ​ക്യ​കാ​ലം യ​ഥാ​ർ​ഥ മാ​ത്തു​ക്കു​ട്ടി​ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​ന​ശ്വ​ര ലോ​ഹി​ത​ദാ​സാ​ണ് നാ​യി​ക. ദേ​വ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, സു​നി​ൽ സു​ഖ​ദ, ബാ​ലാ​ജി, ദി​ൽ​പ്രി​യ, ഇ​ഷ ത​ണ​ൽ, ആ​കാ​ശ്, ദാ​മു, അ​ദ്രി​നാ​ഥ്, ഉ​ത്ത​ര, ജ​യ​സ​ജി, അ​ഡ്വ. ഗോ​പി​നാ​ഥ്, മി​സ്ഫ​ർ, നാ​ഥ​ൻ, വ​ർ​ഗീ​സ് വൈ​ദ്യ​ൻ, ആ​ഞ്ഞൂ​ർ ബാ​ല​കൃ​ഷ്ണ​ൻ, ഗി​രി​ജ​മ്മ, ശ്രീ​ജ ന​ല്ലേ​ട​ത്ത്, റി​യാ​സ് വ​യ​നാ​ട്, ഡോ. ​സാ​ജ​ൻ സ​ണ്ണി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ചെ​റു​വേ​ലി​ക്ക​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ക​ഥ​യും നി​ർ​മാ​ണ​വും അ​ഡ്വ. സി.​സി. മാ​ത്യു നി​ർ​വ​ഹി​ക്കു​ന്നു. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഗാ​ന​ങ്ങ​ളു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഭാ​സ്ക്ക​ര​ൻ ബ​ത്തേ​രി. മു​ര​ളി പ​ണി​ക്ക​ർ ഛായാ​ഗ്ര​ഹ​ണ​വും ശ്രീ​ജി​ത്ത് പു​തു​പ്പാ​ടി ചി​ത്ര​സം​യോ​ജ​ന​വും എം. ​സു​നി​ൽ സം​ഗീ​ത​വും പ​ക​രു​ന്നു.

ബ​ത്തേ​രി, വേ​ളാ​ങ്ക​ണ്ണി, പ​ഴ​നി, തൃ​ശി​നാ​പ്പ​ള്ളി, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്.