+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​റ​വ​യി​ലെ പി​ള്ളേ​ർ വീ​ണ്ടും; ഫോ​ർ എ​ത്തു​ന്നു

മാ​സ്‌​ക് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം സു​നി​ല്‍ ഹ​നീ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഫോ​ര്‍. പ​റ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​രാ​യ അ​മ​ല്‍ ഷാ, ​ഗോ​വി​ന്ദ പൈ, ​മ​ങ്കി​പ്പെ
പ​റ​വ​യി​ലെ പി​ള്ളേ​ർ വീ​ണ്ടും; ഫോ​ർ എ​ത്തു​ന്നു

മാ​സ്‌​ക് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം സു​നി​ല്‍ ഹ​നീ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഫോ​ര്‍. പ​റ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​രാ​യ അ​മ​ല്‍ ഷാ, ​ഗോ​വി​ന്ദ പൈ, ​മ​ങ്കി​പ്പെ​ന്‍ ഫെ​യിം ഗൗ​ര​വ് മേ​നോ​ന്‍, നൂ​റ്റി​യൊ​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ഫെ​യിം മി​നോ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ, ട്രെ​യ്‌​ല​ർ എ​ന്നി​വ ഇ​തി​നോ​ട​കം ഏ​റെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ബ്ളൂം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ല്‍ വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ മ​മി​ത ബൈ​ജു, ഗോ​പി​കാ ര​മേ​ശ് എ​ന്നി​വ​ര്‍ നാ​യി​ക​മാ​രാ​വു​ന്നു.

സി​ദ്ധി​ഖ്,ജോ​ണി ആ​ന്‍റ​ണി, സു​രേ​ഷ് കൃ​ഷ്ണ,അ​ല​ന്‍​സി​യ​ര്‍, റോ​ഷ​ൻ ബ​ഷീ​ർ, പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ർ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, സാ​ധി​ക വേ​ണു​ഗോ​പാ​ൽ, സ്മി​നു, ഷൈ​നി സാ​റ, മ​ജീ​ദ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ള്‍.

വി​ധു ശ​ങ്ക​ര്‍, വൈ​ശാ​ഖ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തി​ര​ക്ക​ഥ,സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന ഫോ​ര്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പ്ര​കാ​ശ് വേ​ലാ​യു​ധ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു. ബി.​കെ ഹ​രി​നാ​രാ​യ​ണ​ന്‍, സ​ന്തോ​ഷ് വ​ര്‍​മ്മ എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ബി​ജി​ബാ​ല്‍ സം​ഗീ​തം പ​ക​രു​ന്നു.