+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ​യ​ക​നാ​യി വീ​ണ്ടും ര​മേ​ഷ് പി​ഷാ​ര‌‌​ടി

ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​ന്‍ ഒ​രു​ങ്ങി ര​മോ​ശ് പി​ഷാ​ര​ടി. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​
സം​വി​ധാ​യ​ക​നാ​യി വീ​ണ്ടും ര​മേ​ഷ് പി​ഷാ​ര‌‌​ടി

ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​ന്‍ ഒ​രു​ങ്ങി ര​മോ​ശ് പി​ഷാ​ര​ടി. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ സ്‌​ക്രി​റ്റ് വ​ര്‍​ക്കു​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ​ശോ, മോ​ഹ​ന്‍​ലാ​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥ എ​ഴു​തി​യ സു​നീ​ഷാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം. ചി​ത്ര​ത്തി​ന്‍റെ മ​റ്റ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല. സി​ബി​ഐ സീ​രി​സി​ലെ അ​ഞ്ചാ​മ​ത്തെ ചി​ത്ര​ത്തി​ലും മ​മ്മൂ​ട്ടി​ക്ക് ഒ​പ്പം പി​ഷാ​ര​ടി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.