+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശു​ഭ​രാ​ത്രി​യു​ടെ ര​ണ്ടാ​മ​ത്തെ ടീ​സ​ർ കാ​ണാം

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി കെ.​പി. വ്യാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ശു​ഭ​രാ​ത്രി​യു​ടെ ര​ണ്ടാ​മ​ത്തെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം വ്യാ​സ​ൻ സം​വി​
ശു​ഭ​രാ​ത്രി​യു​ടെ ര​ണ്ടാ​മ​ത്തെ ടീ​സ​ർ കാ​ണാം

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി കെ.​പി. വ്യാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ശു​ഭ​രാ​ത്രി​യു​ടെ ര​ണ്ടാ​മ​ത്തെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം വ്യാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

അ​നു സി​ത്താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. നെ​ടു​മു​ടി വേ​ണു, സാ​യി കു​മാ​ർ, ഇ​ന്ദ്ര​ൻ​സ്, നാ​ദി​ർ​ഷ, അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് പേ​ര​ടി, മ​ണി​ക​ണ്ഠ​ൻ, സൈ​ജു കു​റു​പ്പ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശാ​ന്തി കൃ​ഷ്ണ, ആ​ശാ ശ​ര​ത്, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​രോ​മ മോ​ഹ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.