![കരനെൽകൃഷി വിളവെടുത്തു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് അഞ്ചാംവാർഡിൽ നടത്തിയ കരനെൽ കൃഷിയുടെ വിളവെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. സുജിത്ത് ലാൽ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ജി.എസ്. ബൈജു, സരള തുടങ്ങിയവർ പങ്കെടുത്തു.
രണ്ടേക്കറിലാണ് കൃഷിയിറക്കിയത്. കൃഷിഭവനാണ് വിത്തും വളവും സാങ്കേതികസഹായവും നൽകിയത്.
വെട്ടിയാറിൽ നബിദിനാഘോഷം
മാങ്കാംകുഴി: പ്രവാചകൻ മുഹമ്മദ് നബിയുടെ 1493-ാമത് ജ·ദിനത്തോടനുബന്ധിച്ച് വെട്ടിയാർ കിഴക്ക് ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ നാളെ ആരംഭിക്കും.
രാവിലെ എട്ടുമുതൽ മദ്രസ കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങൾ നടക്കും. 18 നു രാത്രി ഏഴിനു സമ്മാനദാനവും അനുമോദന സമ്മേളനവും നടക്കും. ഇമാം എ.ആർ. താജുദീൻ മൗലവി ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡന്റ് ഷൗക്കത്തലി അധ്യക്ഷത വഹിക്കും. മുഹമ്മദ് ഇസ്മായിൽ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിനു മുഹമ്മദ് ഫൈസി അമാനി ബാഖവി മദ്ഹു റസൂൽ പ്രഭാഷണം നടത്തും.