മങ്കൊന്പ്: മഹാപ്രളയത്തിൽ കുട്ടനാടിന് കൈത്താങ്ങായവരെ ഇൻഡ്യൻ റെഡ്ക്രോസ് സൈാസൈറ്റി കുട്ടനാട് സബ് ഡിസ്ട്രിക്റ്റ് ബ്രാഞ്ച് കമ്മിറ്റി ആദരിക്കും. 20ന് നടക്കുന്ന പരിപാടി മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാണ്ടി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ എംപിമാർ, എംഎൽഎമാർ, ജില്ല പഞ്ചായത്ത്് പ്രസിഡന്റുമാർ മത, സാമുദായിക മേലധ്യക്ഷ·ാർ, രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക മാധ്യമരംഗത്തെയും ഗവ. വകുപ്പ് മേലധികാരികളും പങ്കെടുക്കുന്നു. കുട്ടനാട് തഹസീൽദാർ ആന്റണി സ്കറിയ നേതൃയോഗം ഉദ്ഘാടനം ചെയ്തു.