+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ​ഹാ​ക്കാ​യി ടോ​വി​നൊ; ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടൂ​വി​ന്‍റെ ട്രെ​യി​ല​ർ കാ​ണാം

ടോ​വി​നൊ തോ​മ​സി​നെ നാ​യ​ക​നാ​ക്കി സ​ലീം അ​ഹ​മ്മ​ദ് ഒ​രു​ക്കു​ന്ന ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടൂ​വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സി​നി​മ നെ​ഞ്ചി​ലേ​റ്റി ന​ട​ക്കു​ന്ന ഒ​രു യു​വാ​വി​ന്‍റെ ക​ഥാ
ഇ​സ​ഹാ​ക്കാ​യി ടോ​വി​നൊ; ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടൂ​വി​ന്‍റെ ട്രെ​യി​ല​ർ കാ​ണാം

ടോ​വി​നൊ തോ​മ​സി​നെ നാ​യ​ക​നാ​ക്കി സ​ലീം അ​ഹ​മ്മ​ദ് ഒ​രു​ക്കു​ന്ന ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടൂ​വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സി​നി​മ നെ​ഞ്ചി​ലേ​റ്റി ന​ട​ക്കു​ന്ന ഒ​രു യു​വാ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ടോ​വി​നൊ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​ദ്ധി​ഖ്, സ​ലീം കു​മാ​ർ, ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ഹ​രീ​ഷ് ക​ണാ​ര​ൻ, മാ​ല പാ​ർ​വ​തി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ലെ​ൻ​സ് മീ​ഡി​യ, ക​നേ​ഡി​യ​ൻ മൂ​വി കോ​ർ​പ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.