ചേർത്തല: അർത്തുങ്കൽ സെന്റ് റീത്താസ് കോൾപ്പിംഗ് സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വയോജനങ്ങളെ ആദരിക്കും. അർത്തുങ്കൽ റീത്താപുരം ടിടിഐയിൽ ഇന്നുരാവിലെ പത്തിനു നടക്കുന്ന സമ്മേളനം ഫാ. സ്റ്റാൻലി പയസ് ഉദ്ഘാടനം ചെയ്യും. അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. സേവ്യർ കുടിയാംശേരി, രവി പാലത്തുങ്കൽ എന്നിവർ പ്രസംഗിക്കും.
വൈദ്യുതി മുടങ്ങും
ചേർത്തല: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി കന്പികൾ സ്ഥാപിക്കുന്നതിനാൽ ഇരുന്പ് പാലം, കോടതി കവല, സുവർണ ജൂബിലി കോംപ്ലക്സ്, ഐബി, കുപ്പികവല, ഗേൾസ് ഹൈസ്കൂൾ, മൂന്നാംകര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നുരാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.