ആലപ്പുഴ: സിബിഎസ്ഇ ആലപ്പുഴ സഹോദയ ഫുട്ബോൾ ടൂർണമെന്റിൽ പുന്നപ്ര ജ്യോതി നികേതൻ സ്കൂൾ ജേതാക്കൾ.
ഇന്നലെ തുന്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫൈനൽ മത്സരത്തിൽ എസ്ഡിവി സെൻട്രൽ സ്കൂളിനെയാണ് ജ്യോതിനികേതൻ പരാജയപ്പെടുത്തിയത്. സമാപന സമ്മേളനം മാതാ സ്കൂൾ മാനേജർ ഫാ. വർഗീസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് കെ. രാജൻ ജോസഫ് സമ്മാനദാനം നിർവഹിച്ചു.