![വീടുകയറി ആക്രമണം: പ്രതി റിമാൻഡിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചെങ്ങന്നൂർ: ദീപാവലി ദിനത്തിൽ ഓട്ടോ ഡ്രൈവറുടെ വീടാക്രമിച്ച് അമ്മയേയും ,ഭാര്യയേയും മകളേയും മർദിച്ച കേസിലെ പ്രതി റിമാൻഡിൽ.
മുളക്കുഴ കോട്ട കൊച്ചുതുണ്ടിൽ പുത്തൻവീട്ടിൽ വിഷ്ണുവി (26) നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.
ദീപാവലി ദിനത്തിൽ മുളക്കുഴ കോട്ട ഇടമണ്ണിൽ സുനിൽ ഭവനത്തിൽ സുനിൽകുമാറിന്റെ ഓട്ടോയ്ക്കടിയിൽ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പടക്കം പൊട്ടിച്ചതിനെ ഇതു ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ വൈകുന്നേരം 7.30 ഓടെ സുനിലിന്റെവീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിക്കുകയുമായിരുന്നു.
ചെങ്ങന്നൂരിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെ മാവേലിക്കര സബ് ജയിലിലേക്കയച്ചു.