+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ക്കാ​റി​ന് മു​ന്നി​ല്‍ "കാ​വ​ൽ' പി​ടി​ച്ചു നി​ല്‍​ക്കു​മോ? മ​റു​പ​ടി​യു​മാ​യി നി​ർ​മാ​താ​വ്

മോ​ഹ​ൽ​ലാ​ൽ ചി​ത്ര​മാ​യ മ​ര​ക്കാ​ര്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​വ​ലി​ന്‍റെ റി​ലീ​സ് മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് സു​രോ​ഷ് ഗോ​പി ചി​ത്രം കാ​വ​ലി​ന്‍
മ​ര​ക്കാ​റി​ന് മു​ന്നി​ല്‍

മോ​ഹ​ൽ​ലാ​ൽ ചി​ത്ര​മാ​യ മ​ര​ക്കാ​ര്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​വ​ലി​ന്‍റെ റി​ലീ​സ് മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് സു​രോ​ഷ് ഗോ​പി ചി​ത്രം കാ​വ​ലി​ന്‍റെ നി​ർ​മാ​താ​വി​ന് മെ​സേ​ജു​ക​ൾ അ‍​യ​യ്ക്കു​ന്ന​ത്. ന​വം​ബ​ർ 25നാ​ണ് ചി​ത്രം റി​ലീ​സ്. ‘മ​ര​ക്കാ​റി​ന് മു​ന്നി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കാ​നു​ള്ള ആ​മ്പി​യ​ര്‍ ഒ​ക്കെ ഈ ​ഐ​റ്റ​ത്തി​ന് ഉ​ണ്ടോ?’ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ചോ​ദ്യം. ക​മ​ന്‍റി​ന് നി​ർ​മാ​താ​വ് ജോ​ബി ജോ​ര്‍​ജ് ന​ല്‍​കി​യ മ​റു​പ​ടി​യും വൈ​റ​ലാ​വു​ന്നു​ണ്ട്. ‘അ​തൊ​ന്നും എ​നി​ക്ക​റി​യി​ല്ല. ഞാ​ന്‍ പ​ഠി​ച്ചി​ട്ടു​ണ്ട് ഒ​രു പൊ​ട്ട​നു​റു​മ്പ് ഒ​രു ആ​ന​യെ വീ​ഴ്ത്തി​യ ക​ഥ’ എ​ന്നാ​യി​രു​ന്നു ഇ​തി​ന് ജോ​ബി ജോ​ര്‍​ജ് ന​ല്‍​കി​യ മ​റു​പ​ടി.

മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്റെ സിം​ഹം’ ആ​ദ്യം ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് തി​യേ​റ്റ​ര്‍ റി​ലീ​സ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ചി​ല തി​യ​റ്റ​റു​ക​ളി​ൽ കാ​വ​ലി​ന്‍റെ ഫ്ല​ക്സി​ന്‍റെ മു​ന്നി​ൽ മ​ര​ക്കാ​റി​ന്‍റെ ഫ്ല​ക്സ് വ​യ്ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​മാ​യി ആ​രാ​ധ​ക​രും രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. കാ​വ​ലി​ന്‍റെ റി​ലീ​സ് മാ​റ്റി​ല്ലെ​ന്ന് നി​ർ​മാ​താ​വ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്.

ഹൈ​റേ​ഞ്ചി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കി​യ കാ​വ​ല്‍ ഒ​രു ആ​ക്ഷ​ന്‍ ഫാ​മി​ലി ഡ്രാ​മ​യാ​ണ്. ത​മ്പാ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ സു​രേ​ഷ് ഗോ​പി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ഖി​ല്‍ എ​സ് പ്ര​വീ​ണ്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. ര​ണ്‍​ജി പ​ണി​ക്ക​രും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍, സു​രേ​ഷ് കൃ​ഷ്ണ, പ​ത്മ​രാ​ജ് ര​തീ​ഷ്, ശ്രീ​ജി​ത്ത് ര​വി, സാ​ദ്ദി​ഖ്, രാ​ജേ​ഷ് ശ​ര്‍​മ്മ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, കി​ച്ചു ടെ​ല്ല​സ്, ബി​നു പ​പ്പു, രാ​ജേ​ഷ് ശ​ര്‍​മ്മ, ക​ണ്ണ​ന്‍ രാ​ജ​ന്‍ പി. ​ദേ​വ്, ചാ​ലി പാ​ല, അ​രി​സ്റ്റോ സു​രേ​ഷ്, ഇ​വാ​ന്‍ അ​നി​ല്‍, റേ​യ്ച്ച​ല്‍ ഡേ​വി​ഡ്, മു​ത്തു​മ​ണി, അ​ഞ്ജ​ലി നാ​യ​ര്‍, അ​നി​ത നാ​യ​ര്‍, പൗ​ളി വ​ത്സ​ന്‍, അം​ബി​ക മോ​ഹ​ന്‍, ശാ​ന്ത കു​മാ​രി, ബേ​ബി പാ​ര്‍​വ്വ​തി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ള്‍.