+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ല് ഭാ​ഷ​ക​ളി​ൽ നാ​നി​യു​ടെ ശ്യാം ​സി​ങ്ക റോ​യ്

തെ​ലു​ങ്ക് സൂ​പ്പ​ർ സ്റ്റാ​ർ നാ​നി​യെ നാ​യ​ക​നാ​ക്കി രാ​ഹു​ൽ സം​കൃ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​​മാ​ണ് ശ്യാം ​സി​ങ്ക റോ​യി. നി​ഹാ​രി​ക എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ
നാ​ല് ഭാ​ഷ​ക​ളി​ൽ നാ​നി​യു​ടെ ശ്യാം ​സി​ങ്ക റോ​യ്

തെ​ലു​ങ്ക് സൂ​പ്പ​ർ സ്റ്റാ​ർ നാ​നി​യെ നാ​യ​ക​നാ​ക്കി രാ​ഹു​ൽ സം​കൃ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​​മാ​ണ് ശ്യാം ​സി​ങ്ക റോ​യി. നി​ഹാ​രി​ക എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ശ്രീ ​വെ​ങ്ക​ട്ട് ബോ​യ്ന​പ്പ​ള്ളി നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ 18 ന് ​പു​റ​ത്തി​റ​ങ്ങും.

കൃ​ഷ്ണ​കാ​ന്തി​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് മി​ക്കി ജെ. ​മെ​യ​ർ ആ​ണ്. വി​ശാ​ൽ ദാ​ദ്‌​ലാ​നി, അ​നു​രാ​ഗ് കു​ൽ​കാ​ർ​ണി, സി​സി സു​ങ് എ​ന്നി​വ​ർ ആ​ല​പി​ച്ച ഗാ​നം ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.



സാ​യ് പ​ല്ല​വി, കൃ​തി ഷെ​ട്ടി, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ, മു​ര​ളി ശ​ർ​മ്മ, അ​ഭി​ന​വ് ഗോ​മ​തം, ജി​ഷു സെ​ൻ ഗു​പ്ത, ലീ​ലാ സാം​സ​ൺ, മ​നീ​ഷ് വാ​ദ്വ, ബ​രു​ൺ ച​ന്ദ എ​ന്നി​വ​രാ​ണ് മ​റ്റു അ​ഭി​നേ​താ​ക്ക​ൾ.