+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​തൃ-​പി​തൃ​വേ​ദി പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ധ​ർ​ണ ന​ട​ത്തി

ആ​ല​പ്പു​ഴ: കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ശി​ഥി​ല​മാ​ക്കു​ന്ന കോ​ട​തി​വി​ധി​ക​ളും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ പോ​സ്റ്റ് ഓ
മാ​തൃ-​പി​തൃ​വേ​ദി പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ധ​ർ​ണ ന​ട​ത്തി
ആ​ല​പ്പു​ഴ: കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ശി​ഥി​ല​മാ​ക്കു​ന്ന കോ​ട​തി​വി​ധി​ക​ളും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ലെ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ലെ മാ​തൃ​പി​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ത്തം​പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ​യ്ക്കു വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ​റ​ന്പി​ൽ, അ​സി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, ഫൊ​റോ​ന ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ദേ​വ​സ്യാ തു​ണ്ടി​യി​ൽ, മാ​തൃ-​പി​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ കു​ര്യ​ൻ മ​ല​യാം​പു​റം, ബി​നു സ്ക​റി​യ വ​ട​ക​ര, രാ​ജു പു​ത്തൂ​രാ​ൻ, ചാ​ക്കോ തോ​മ​സ്, മൈ​ക്കി​ൾ താ​ന്നി​ക്കാ​ട്, ഡ​യാ​ന ജോ​യ്ക്കു​ട്ടി, ബി​ജി ഷാ​ജി, സോ​ണി​യ ജോ​സ​ഫ്, സി​നി കൊ​ച്ചു​ത​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ര്യാ​ട് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലൂ​ക്കു​ന്നു പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ ആ​ര്യാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ മാ​തൃ-​പി​തൃ​വേ​ദി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​രം. ദാ​ന്പ​ത്യ​ജീ​വി​ത​ത്തി​ലെ അ​ധാ​ർ​മി​ക​ത​യ്ക്കും, ലൈം​ഗി​ക അ​രാ​ജ​ക​ത്വ​ത്തി​നും, കു​ടും​ബ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​കു​ന്ന സു​പ്രീം​കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ച​ന്പ​ക്കു​ളം ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ന്പ​ക്കു​ളം പോ​സ്റ്റ് ഓ​ഫി​സി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ട​ത്തു​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ണ്ടാ​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് വാ​ത്യാ​ക​രി, ച​ന്പ​ക്കു​ളം ആ​ശ്ര​മം പ​ള്ളി പ്രി​യോ​ർ ഫാ. ​ജോ​സ​ഫ് മ​രി​യാ​ല​യം, ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​റി​ൻ തോ​ട്ട​യ്ക്കാ​ട്ടു​കാ​ലാ​യി​ൽ, സി​സ്റ്റ​ർ ജോ​സ് മ​രി​യ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ബി​നോ​ച്ച​ൻ പു​തി​യാ​മ​ഠം, മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ച​ക്കാ​ത്ര, ഇ​ട​വ​ക പ്ര​തി​നി​ധി ജോ​സ​ഫ് ഇ​ളം​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണാ​ടി സെ​ന്‍റ് റീ​ത്താ​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണാ​ടി പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ വി​കാ​രി ഫാ. ​സി​റി​യ​ക് പ​ഴ​യ​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റെ​നി, പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി പ​ത്തി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹ​ണി ജോ​ണ്‍, സി​നി ഏ​ബ്ര​ഹാം, ബി​നോ​യ് ലൂ​ക്കോ​സ്, ജോ​സ​ഫ് ജോ​ബ്, നി​ർ​മ​ല തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​തൃ-​പി​തൃ​വേ​ദി വെ​ളി​യ​നാ​ട് സെ​ൻ​റ് സേ​വ്യേ​ഴ്സ് യൂ​ണി​റ്റ് വെ​ളി​യ​നാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ​യ്ക്ക് പു​ളി​ങ്കു​ന്ന് മാ​തൃ-​പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷി മു​പ്പ​തി​ൽ​ചി​റ​യും ആ​ല​പ്പു​ഴ മേ​ഖ​ല പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ളു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ളി നാ​ല്പ​താം​ക​ള​വും നേ​തൃ​ത്വം ന​ല്കി.

എ​ട​ത്വ: ച​ന്പ​ക്കു​ളം പ​ട​ഹാ​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി, ത​ക​ഴി സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി മാ​തൃ-​പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ഴി പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ മാ​തൃ-​പി​തൃ​വേ​ദി എ​ട​ത്വ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​റു​പ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്പ​ക്കു​ളം ഫൊ​റോ​നാ യു​വ​ദീ​പ്തി ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ട​ഹാ​രം ഇ​ട​വ​ക ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​സി, കൈ​ക്കാ​ര​ൻ​മാ​രാ​യ ബി​ജു മാ​ലി​ശ്ശേ​രി, ഷാ​ബു ആ​ന്‍റ​ണി അ​ട്ടി​യി​ൽ, എ​കെ​സി​സി പ​ട​ഹാ​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പാ​പ്പ​ച്ച​ൻ ക​രു​മാ​ടി, ത​ക​ഴി പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് കു​ട്ട​പ്പ​ൻ ക​ന്പ​ലോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഹ​മ്മ: മാ​തൃ-​പി​തൃ​വേ​ദി മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ
ക​ല​വൂ​ർ സെ​ന്‍റ തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി മു​ത​ല​ക്കാ​വി​ൽ, പൗ​ലോ​സ് നെ​ല്ലി​ക്കാ​പ്പ​ള്ളി, ബേ​ബി വ​ട്ട​ക്ക​ര, തോ​മ​സ് കു​റ്റേ​ൽ, മി​നി ജേ​ക്ക​ബ് അ​ട​ക്കാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ധ​ർ​ണ​യ്ക്കു മു​ന്പ് പ്ര​ക​ട​ന​വും ന​ട​ത്തി.

ചേ​ർ​ത്ത​ല: എ​സ്എ​ൻ പു​രം പാ​ദു​വാ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് മാ​തൃ-​പി​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ​യും എ​സ്എ​ൽ പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​ൽ പു​രം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ വി​കാ​രി ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കോ​നാ​ട്ട്, എ​ൽ​സ​മ്മ കോ​നാ​ട്ട്, ലീ​ലാ​മ്മ ജ​യിം​സ് മ​റ്റ​ത്തി​ൽ കോ​ട്ട​ജ്, സി​സി​ലി കോ​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.