+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ന്നാ​ർ മ​ഹാ​ത്മാ ജ​ലോ​ത്സ​വം 11ന്

ആ​ല​പ്പു​ഴ: മാ​ന്നാ​ർ മ​ഹാ​ത്മാ ജ​ലോ​ത്സ​വം 11ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ന്പാ​ന​ദി​യി​ലെ ക​രു​വേ​ലി ക​ട​വു​മു​ത​ൽ കു​ര്യ​ത്ത് ക
മാ​ന്നാ​ർ മ​ഹാ​ത്മാ  ജ​ലോ​ത്സ​വം 11ന്
ആ​ല​പ്പു​ഴ: മാ​ന്നാ​ർ മ​ഹാ​ത്മാ ജ​ലോ​ത്സ​വം 11ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ന്പാ​ന​ദി​യി​ലെ ക​രു​വേ​ലി ക​ട​വു​മു​ത​ൽ കു​ര്യ​ത്ത് ക​ട​വു​വ​രെ​യാ​ണ് ജ​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ ജ​ല​ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ പ​താ​ക ഉ​യ​ർ​ത്തും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കേ​ന്ദ്ര​മ​ന്ത്രി ഉ​പേ​ന്ദ്ര​സ്വാ​ഹ സ​മ്മാ​നി​ക്കും. വെ​പ്പു​വ​ള്ള​ങ്ങ​ളു​ടെ സ​മ്മാ​ന​ദാ​നം വൈ​സ് അ​ഡ്മി​റ​ൽ കെ.​കെ. ചൗ​ള നി​ർ​വ​ഹി​ക്കും. ഒ​ന്പ​തു ചു​ണ്ട​നു​ക​ളും ആ​റ് വെ​പ്പു​വ​ള്ള​ങ്ങ​ളും മൂ​ന്ന് ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ളു​മ​ട​ക്കം 40തി​ൽ പ​രം ക​ളി​വ​ള്ള​ങ്ങ​ളാ​ണ് ജ​ല​മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.
ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​വി​ക​സേ​ന​യു​ടെ വ്യോ​മാ​ഭ്യാ​സ​വും ന​ട​ക്കും. എ​ട്ടു​വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ട്രാ​ക്ക്, ആ​ൻ​ഡ് ഹീ​റ്റ്സ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ലോ​ത്സ​വ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ. ഷൈ​ലാ​ജ്, മോ​ൻ തു​ണ്ടി​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കും.