+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

ആ​ല​പ്പു​ഴ: സി​ബി​എ​സ്്ഇ ആ​ല​പ്പു​ഴ സ​ഹോ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ മു​ത​ൽ 10 വ​രെ തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ സി​ബി​എ​സ്്ഇ സ്കൂ​ളു​ക​
ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
ആ​ല​പ്പു​ഴ: സി​ബി​എ​സ്്ഇ ആ​ല​പ്പു​ഴ സ​ഹോ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ മു​ത​ൽ 10 വ​രെ തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ സി​ബി​എ​സ്്ഇ സ്കൂ​ളു​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന്ദു​ദ​ത്ത് നി​ർ​വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ മു​ൻ സം​സ്ഥാ​ന ഫു​ട്ബോ​ൾ താ​ര​മാ​യ റെ​മി​ജി ഓ​സ്ക​റി​നെ ആ​ദ​രി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ജോ​സ​ഫ് അ​റി​യി​ച്ചു. ഫൈ​ന​ൽ മ​ത്സ​രം 10ന് ​ന​ട​ക്കും.