+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ഭാ​വ ന​ട​നു​ള്ള സോ​പ്പു​പെ​ട്ടി വേ​ണ്ട; അ​വാ​ർ​ഡ് വേ​ണ്ടെ​ന്നു​വ​ച്ച് ന​ട​ൻ

ച​ല​ചി​ത്ര അ​വാ​ര്‍​ഡ് നി​ഷേ​ധി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. തെ​ലു​ങ്കി​ലെ സ​ന്തോ​ഷം മാ​ഗ​സി​നും സു​മ​ന്‍ ടി​വി​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന അ​വാ​ര്‍​ഡാ​ണ് അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യ
സ്വ​ഭാ​വ ന​ട​നു​ള്ള സോ​പ്പു​പെ​ട്ടി വേ​ണ്ട; അ​വാ​ർ​ഡ് വേ​ണ്ടെ​ന്നു​വ​ച്ച് ന​ട​ൻ

ച​ല​ചി​ത്ര അ​വാ​ര്‍​ഡ് നി​ഷേ​ധി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. തെ​ലു​ങ്കി​ലെ സ​ന്തോ​ഷം മാ​ഗ​സി​നും സു​മ​ന്‍ ടി​വി​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന അ​വാ​ര്‍​ഡാ​ണ് അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ന​ല്ല സ്വ​ഭാ​വ​ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​വ​രം ര​ണ്ടാ​ഴ്ച്ച് മു​ന്‍​പ് അ​റി​ഞ്ഞി​രു​ന്നു. ക്യാ​ഷ് അ​വാ​ര്‍​ഡ് ഇ​ല്ലാ​തെ വെ​റും സോ​പ്പ് പെ​ട്ടി മാ​ത്രം വാ​ങ്ങാ​നാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രി​ക്കാ​ന്‍ വ​യ്യ എ​ന്ന് അ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു എ​ന്ന് ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ രൂ​പം

ജ​നാ​ധി​പ​ന്‍ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് തെ​ല്ലു​ങ്കി​ലെ സ​ന്തോ​ഷം മാ​ഗ​സി​നും സു​മ​ന്‍ ടി​വി​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന അ​വാ​ര്‍​ഡ് നി​ശ​യി​ലേ​ക്ക് 2019 -ലെ ​മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ന​ല്ല സ്വ​ഭാ​വ​ന​ട​നാ​യി തി​ര​ഞ്ഞെ​ടു​ത്ത വി​വ​രം ര​ോണ്ടാ​ഴ്ച്ച​മു​മ്പ് ഒ​രു ദൂ​ത​ന്‍ വ​ഴി എ​ന്നെ അ​റി​യി​ച്ചി​രു​ന്നു.

ക്യാ​ഷ് അ​വാ​ര്‍​ഡ് ഇ​ല്ലാ​തെ വെ​റും സോ​പ്പു​പെ​ട്ടി വാ​ങ്ങാ​ന്‍ വേ​ണ്ടി 5,6 മ​ണി​ക്കൂ​റു​ക​ള്‍ ഒ​രേ ക​സാ​ര​യി​ല്‍ ഇ​രി​ക്കാ​ന്‍ വ​യ്യാ എ​ന്ന് ഞാ​ന്‍ ആ ​ദൂ​ത​നെ​യും അ​റി​യി​ച്ചു. അ​ത് മ​റ്റാ​രെ​ങ്കി​ലും വാ​ങ്ങി​യി​ട്ടു​ണ്ടാ​കും. ആ​ശം​സ​ക​ള്‍.

ക്യാ​ഷ് അ​വാ​ര്‍​ഡ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു ജോ​ലി​യാ​യി ക​ണ്ട് ഇ​രി​ക്കാ​മാ​യി​രു​ന്നു...​ഇ​ത് നി​ങ്ങ​ളെ അ​റി​യി​ക്കാ​ന്‍ കാ​ര​ണം അ​വാ​ര്‍​ഡു​ക​ള്‍ കി​ട്ടു​മ്പോ​ള്‍ മാ​ത്ര​മ​ല്ല അ​ത് വേ​ണ്ട​ന്ന് വെ​ക്കു​മ്പോ​ളും നി​ങ്ങ​ള്‍ അ​റി​യ​ണ​മെ​ന്ന് തോ​ന്നി. അ​തു​കൊ​ണ്ട് മാ​ത്രം.

എ​ന്താ​യാ​ലും കൃ​ത്യ​മാ​യി ശ​മ്പ​ളം ത​ന്ന നി​ര്‍​മ്മാ​താ​വ് ബാ​ലാ​ജി സാ​റി​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ത​ന്‍​സീ​ര്‍ മു​ഹ​മ്മ​ദി​നും മ​ല​യാ​ളി​ക​ള്‍​ക്ക് തോ​ന്നാ​ത്ത തോ​ന്ന​ല്‍ ഉ​ണ്ടാ​യ സു​മ​ന്‍ ടി​വി​ക്കും സ​ന്തോ​ഷം മാ​ഗ​സി​നും എ​ന്റെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.