+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: ഫി​ഷ​റീ​സ് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന സ​ബ്സി​ഡി​യോ​ടു കൂ​ടി​യ പാ​ട​ശേ​ഖ​ര മ​ത്സ്യ​കൃ​ഷി (5 ഹെ​ക്ട​റി​നു മു​ക​ളി​ൽ), ഓ​രു​ജ​ല കൂ​ടു​മ​ത്സ്യ​കൃ​ഷി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ആ​ല​പ്പു​ഴ: ഫി​ഷ​റീ​സ് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന സ​ബ്സി​ഡി​യോ​ടു കൂ​ടി​യ പാ​ട​ശേ​ഖ​ര മ​ത്സ്യ​കൃ​ഷി (5 ഹെ​ക്ട​റി​നു മു​ക​ളി​ൽ), ഓ​രു​ജ​ല കൂ​ടു​മ​ത്സ്യ​കൃ​ഷി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഫോ​റം ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി​ക്ക് സ​മീ​പ​മു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 17ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 0477-225281

വാ​ർ​ഷി​കയോ​ഗം

മാ​വേ​ലി​ക്ക​ര: എ​സ്എ​ൻ​ഡി​പി 15-ാം ന​ന്പ​ർ ത​ഴ​ക്ക​ര വ​നി​ത സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം എ​സ്എ​ൻ​ഡി​പി യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മൊ​ട്ട​ക്ക​ൽ സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ വ​നി​ത സം​ഘം സെ​ക്ര​ട്ട​റി സു​നി​താ​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മാ​രാ​ജ​ൻ, സു​ധാ​വി​ജ​യ​ക്കു​ട്ട​ൻ, സു​ധ വി​ജ​യ​ൻ, പു​ഷ്പാ സു​നി​ൽ, എ​ൻ.​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.