+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സേ​വ​ന​ങ്ങ​ൾ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്

പൂ​ച്ചാ​ക്ക​ൽ: രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സാ​യി പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​റി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മി​ക​ച്ച ഗു​ണ​മ
പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സേ​വ​ന​ങ്ങ​ൾ  രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്
പൂ​ച്ചാ​ക്ക​ൽ: രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സാ​യി പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​റി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മി​ക​ച്ച ഗു​ണ​മേ·​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​യ ഐ​എ​സ്ഒ 9001-2015 സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു.
ഭ​ര​ണ​രം​ഗ​ത്ത് സു​താ​ര്യ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​തൃ​പ്തി ഉ​റ​പ്പ് വ​രു​ത്തു​ന്ന ഗു​ണ​മേ· ന​യ​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​ത്. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും സാ​റ്റ​ലൈ​റ്റ് മാ​പ്പ് പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് ത​ന്നെ മാ​തൃ​ക​യാ​യ സാ​റ്റ​ലൈ​റ്റ് മാ​പ്പിം​ഗ് ഉ​ൾ​പ്പ​ടെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ചു​രു​ക്കം ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ൽ കൃ​ത്യ​മാ​യ റി​ക്കാ​ർ​ഡ് മു​റി, ഇ​രി​പ്പി​ടം, ഫീ​ഡിം​ഗ് റൂം, ​കു​ടി​വെ​ള്ളം, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഫ്ര​ണ്ട് ഓ​ഫീ​സ് എ​ന്നി​വ ഇ​ല്ലാ​തി​രു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നെ ഈ ​ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ പ​റ​ഞ്ഞു. എ.​എം. ആ​രി​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.​എം. പ്ര​മോ​ദ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ സ​ത്യ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.