+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​ജി​ല്ല ക​ലോ​ത്സ​വം

മ​ങ്കൊ​ന്പ്: ത​ല​വ​ടി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, എ​ൽ​പി സ്കൂ​ളു​ക​ളി​ലാ​യി ന​ട​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​എ​ബ്ര
ഉ​പ​ജി​ല്ല ക​ലോ​ത്സ​വം
മ​ങ്കൊ​ന്പ്: ത​ല​വ​ടി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, എ​ൽ​പി സ്കൂ​ളു​ക​ളി​ലാ​യി ന​ട​ക്കും.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​എ​ബ്ര​ഹാം ത​യ്യി​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ.​കെ. രാ​മ​കൃ​ഷ്്ണ​ൻ, ജോ​സ് കെ. ​ജേ​ക്ക​ബ്, സാ​ലി​മ്മ തോ​മ​സ്, പി.​കെ. വേ​ണു​ഗോ​പാ​ൽ, കെ.​എം. ജോ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

മ​ങ്കൊ​ന്പ്: ഹൈ​ദ​രാ​ബാ​ദ്, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജി​ലി ഇ​ല​ക്ട്രി​ക്ക​ൽ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ള​ട​ങ്ങു​ന്ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കാ​വാ​ല​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ അ​ന്ന​മ്മ ചാ​ക്കോ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ന്പ​നി ഉ​ട​മ​ക​ളാ​യ ബി​ജി ജേ​ക്ക​ബ്, ലി​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.