+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ല്ലു​വ​ണ്ടി വാ​ർ​ഷി​കം

മ​ങ്കൊ​ന്പ്: കെ​പി​എം​എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ല്ലു​വ​ണ്ടി യാ​ത്ര​യു​ടെ 125ാം വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര​യി​ൽ ന​ട​ക്കും. സ​മ്മ
വി​ല്ലു​വ​ണ്ടി വാ​ർ​ഷി​കം
മ​ങ്കൊ​ന്പ്: കെ​പി​എം​എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ല്ലു​വ​ണ്ടി യാ​ത്ര​യു​ടെ 125-ാം വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര​യി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഘോ​ഷ​യാ​ത്ര ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു രാ​മ​ങ്ക​രി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​മ​ഞ്ചു ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം സ​ണ്ണി എം. ​ക​പി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ.​ടി. ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

​ആ​വ​ശ്യ​പ്പെ​ട്ടു

മ​ങ്കൊ​ന്പ്: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കാ​നു​ള്ള അ​തി​ജീ​വ​നാം​ശ കു​ടി​ശി​ക തു​ക അ​ടി​യ​ന്ത​ര​മാ​യി കൊ​ടു​ക്ക​ണ​മെ​ന്നു ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ-​ഡി​കെ​ടി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല സെ​ക്ര​ട്ട​റി മ​ധു ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. സ​ദാ​ശി​വ​ൻ നാ​യ​ർ, കെ. ​സ​ജീ​വ്, എ​ൻ.​വി. ഹ​രി​ദാ​സ്, ജ​യിം​സ്കു​ട്ടി, വി.​എം. മ​ണി​യ​ൻ, കെ.​പി. ജോ​സ​ഫ്, കെ.​സി. വ​ർ​ഗീ​സ് മാ​ത്യു, പി.​ആ​ർ. മ​നോ​ജ്, സി​ബി​ച്ച​ൻ മൂ​ലം​കു​ന്നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.