+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​യി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന 12 മു​ത​ൽ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ (ട്രെ​യി​നി, കാ​റ്റ​ഗ​റി ന​ന്പ​ർ 340/16 ആ​ന്‍റ് 341/16) ത​സ്തി​ക​യ്ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ
കാ​യി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന 12 മു​ത​ൽ
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ (ട്രെ​യി​നി, കാ​റ്റ​ഗ​റി ന​ന്പ​ർ 340/16 ആ​ന്‍റ് 341/16) ത​സ്തി​ക​യ്ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ കാ​യി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന 12,13,14 തീ​തി​ക​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ ക​ണി​ച്ചു​കു​ള​ങ്ങ​ര- മാ​രാ​രി​ക്കു​ളം റോ​ഡി​ൽ ന​ട​ത്തും. ഫോ​ണ്‍: 0477-2264134.

​മ​ല​യാ​ള ഭാ​ഷാ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം

ആ​ല​പ്പു​ഴ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ദി​നാ​ച​ര​ണ​വും ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഏ​ഴു​വ​രെ​യാ​ണ് മ​ല​യാ​ള​ഭാ​ഷാ വാ​രാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ക​വി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ ശ്രീ​കു​മാ​ർ മു​ഖ​ത്ത​ല ഉ​ദ്്ഘാ​ട​നം ചെ​യ്തു.