ഹരിപ്പാട്: മുട്ടം വിജ്ഞാന വികാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ ചേപ്പാട് സികഐച്ച്എസ് വിദ്യാർഥികൾക്കായി പ്രഭാഷണം നടത്തി.
വായനശാല നടത്തിവരുന്ന 22-ാമതു പ്രഭാഷണം ഗാന്ധിജിയുടെ 150-ാം ജ·വാർഷികം പ്രമാണിച്ച് ’’ഗാന്ധിജി ഭൂതകാലമല്ല ഭാവിയാണ്’’ എന്ന വിഷയത്തെ ആസ്പദമാക്കി ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സമിതി ചെയർമാൻ മനോജ്കുമാർ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ജോണ് തോമസ് അധ്യക്ഷത വഹിച്ചു.
സികഐച്ച്എസ് പ്രിൻസിപ്പൽ വർഗീസ് സ്വാഗതവും വായനശാല സെക്രട്ടറി പ്രതാപചന്ദ്രൻ നന്ദിയും പറഞ്ഞു.