+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യിൽ കൊ​ന്പ്രി​യ തി​രു​നാ​ൾ

ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ്ര​സ​ന്ത​സ് മാ​താ​വി​ന്‍റെ കൊ​ന്പ്രി​യ തി​രു​നാ​ൾ ഏ​ഴു​മു​ത​ൽ 11 വ​രെ ആ​ഘോ​ഷി​ക്കും. പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ധ്യാ​നം ആ
അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ്  പ​ള്ളി​യിൽ കൊ​ന്പ്രി​യ തി​രു​നാ​ൾ
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ്ര​സ​ന്ത​സ് മാ​താ​വി​ന്‍റെ കൊ​ന്പ്രി​യ തി​രു​നാ​ൾ ഏ​ഴു​മു​ത​ൽ 11 വ​രെ ആ​ഘോ​ഷി​ക്കും. പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ധ്യാ​നം ആ​രം​ഭി​ച്ചു. അ​ഞ്ചു​വ​രെ വൈ​കു​ന്നേ​രം 5.30നു ​ധ്യാ​നം.
ആ​റി​നു വൈ​കു​ന്നേ​രം ആ​റി​നു ദി​വ്യ​ബ​ലി. ഏ​ഴി​നു വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന തി​രു​നാ​ൾ കൊ​ടി​യേ​റ്റി​നു കൊ​ച്ചി രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. എ​ട്ടി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ല​ത്തോ​ർ​മാ​രു​ടെ വാ​ഴ്ച, വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല, സ​മൂ​ഹ​ദി​വ്യ​ബ​ലി, പ്ര​സം​ഗം, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​ഫാ.​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ.
പ്ര​സം​ഗം-​ഫാ. ഗ്രിം​ബാ​ൾ​ഡ് ല​ന്ത​പ​റ​ന്പി​ൽ. ഒ​ന്പ​തി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​നു വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ നൊ​വേ​ന, ജ​പ​മാ​ല, സ​മൂ​ഹ​ബ​ലി, വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​ഫാ. പ​യ​സ് പ​ഴേ​രി​ക്ക​ൽ. പ്ര​സം​ഗം-​ഫാ. സ്റ്റീ​ഫ​ൻ തോ​മ​സ്. പ​ത്തി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല,രൂ​പം വെ​ഞ്ച​രി​പ്പ്, ദി​വ്യ​ബ​ലി, വേ​സ്പ​ര, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​ഫാ. ആ​ർ​ത​ർ അ​റ​യ്ക്ക​ൽ. പ്ര​സം​ഗം-​ഫാ.​ചാ​ക്കോ മ​ണ്ണി​ശേ​രി​ൽ ക​പ്പൂ​ച്ചി​യ​ൻ. 11നു ​തി​രു​നാ​ൾ​ദി​നം.
രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി.
വ​രാ​പ്പു​ഴ രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് എ​മി​രി​ത്യൂ​സ് ഡോ. ​ഫ്രാ​ൻ​സീ​സ് ക​ല്ല​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫാ. ​ജോ​മോ​ൻ കൊ​ച്ചു​ക​ണി​യാം​പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.