+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​ർ​ണ ന​ട​ത്തു​ം

മു​ഹ​മ്മ: ക്രൈ​സ്ത​വ സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കെ​തി​രേ സ​ഭ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 11ന് ​മാ​തൃ​പി​തൃ​വേ​ദി മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് യൂ​
ധ​ർ​ണ ന​ട​ത്തു​ം
മു​ഹ​മ്മ: ക്രൈ​സ്ത​വ സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കെ​തി​രേ സ​ഭ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 11ന് ​മാ​തൃ-​പി​തൃ​വേ​ദി മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’മു​ഹ​മ്മ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. ക​ല​വൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട​തി വി​ധി​ക​ളും സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളും മ​നു​ഷ്യ​മ​ഹ​ത്വ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യാ​ണ്. ദ​യാ​വ​ധം, സ്വ​വ​ർ​ഗ​ര​തി, വി​വാ​ഹേ​ത​ര​ബ​ന്ധം കു​റ്റ​മ​ല്ലാ​താ​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം ദൈ​വീ​ക നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി മു​ത​ല​ക്കാ​വി​ൽ, പൗ​ലോ​സ് നെ​ല്ലി​ക്കാ​പ്പ​ള്ളി, ബേ​ബി വ​ട്ട​ക്ക​ര, തോ​മ​സ് കു​റ്റേ​ൽ, മി​നി ജേ​ക്ക​ബ് അ​ട​ക്കാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.