+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട ക​ത്തി​ന​ശി​ച്ചു തീ​യി​ട്ട​തെ​ന്ന് പ​രാ​തി

ചാ​രും​മൂ​ട്: വി​ധ​വ​യാ​യ വ​യോ​ധി​ക​യു​ടെ ക​ട സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘം തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. നൂ​റ​നാ​ട് ഉ​ള​വു​ക്കാ​ട് പി​എ​ച്ച്സി വാ​ർ​ഡി​ലെ നാ​ലു​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പ​ത്തെ ക​
ക​ട ക​ത്തി​ന​ശി​ച്ചു തീ​യി​ട്ട​തെ​ന്ന് പ​രാ​തി
ചാ​രും​മൂ​ട്: വി​ധ​വ​യാ​യ വ​യോ​ധി​ക​യു​ടെ ക​ട സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘം തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. നൂ​റ​നാ​ട് ഉ​ള​വു​ക്കാ​ട് പി​എ​ച്ച്സി വാ​ർ​ഡി​ലെ നാ​ലു​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പ​ത്തെ ക​നാ​ൽ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഷീ​റ്റ് മേ​ഞ്ഞ ക​ട​യാ​ണ് ക​ത്തി ന​ശി​ച്ച​ത്. നൂ​റ​നാ​ട് പ​ന്നി​ത്ത​ട​ത്തി​ൽ സ​രോ​ജ​നി (66) ന​ട​ത്തി​വ​ന്ന ക​ട​യാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​ർ ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​ണ്. ക​ട ക​ത്തി​ന​ശി​ച്ച വി​വ​രം അ​യ​ൽ​വാ​സി​ക​ളാ​ണ് ഇ​വ​രെ അ​റി​യി​യി​ച്ച​ത്. പു​ല​ർ​ച്ചെ ശ​ബ്ദം​കേ​ട്ട് ഉ​ണ​ർ​ന്ന നാ​ട്ടു​കാ​ർ ക​ട​യി​ൽ​നി​ന്നും തീ ​ആ​ളി​പ​ട​രു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.
തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​യം​കു​ള​ത്തു​നി​ന്നു​മെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് തീ ​അ​ണ​ച്ച​ത്. നൂ​റ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.