+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ഷ്യ​ൽ മീ​ഡി​യ വേ​ണ്ട, പ്രേ​ക്ഷ​ക മ​ന​സി​ലെ സ്ഥാ​നം മ​തി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പേ​ജു​ക​ൾ ഡി​ലീ​റ്റ് ചെ​യ്ത് ന​ട​ൻ ജോ​ജു ജോ​ർ​ജ്. അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്ന് പ്ര​ച​രി​ച്ചെ​ങ്കി​ലും ജോ​ജു ജോ​ര്‍​ജ് സ്വ​യം ഡി​ലീ​റ്റ് ചെ​യ്‍​ത​താ​ണെ​ന്നും അ​
സോ​ഷ്യ​ൽ മീ​ഡി​യ വേ​ണ്ട, പ്രേ​ക്ഷ​ക മ​ന​സി​ലെ സ്ഥാ​നം മ​തി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പേ​ജു​ക​ൾ ഡി​ലീ​റ്റ് ചെ​യ്ത് ന​ട​ൻ ജോ​ജു ജോ​ർ​ജ്. അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്ന് പ്ര​ച​രി​ച്ചെ​ങ്കി​ലും ജോ​ജു ജോ​ര്‍​ജ് സ്വ​യം ഡി​ലീ​റ്റ് ചെ​യ്‍​ത​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സം​ഘ​ര്‍​ഷ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്രേ​ക്ഷ​ക മ​ന​സി​ലെ സ്ഥാ​നം മ​തി ത​നി​ക്കെ​ന്നും അ​ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്‍​ക്കേ​ണ്ടെ​ന്നു​മാ​ണ് ജോ​ജു ജോ​ര്‍​ജ് അ​റി​യി​ച്ച​താ​യു​മാ​ണ് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​പ്പ​ള​ളി- വൈ​റ്റി​ല ബൈ​പ്പാ​സ് ഉ​പ​രോ​ധി​ച്ച സ​മ​ര​ത്തി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഗ​താ​ഗ​ത കു​രു​ക്കി​ല്‍​പ്പെ​ട്ട ജോ​ജു ജോ​ര്‍​ജ് വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രോ​ട് ക​യ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ജോ​ജു​വി​ന്റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ല്‍ വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് അ​നു​കൂ​ലി​ച്ചും എ​തി​ര്‍​ത്തു​മു​ണ്ടാ​യ​ത്. ഇ​തോ​ടെ​യാ​ണ് ജോ​ജു ജോ​ര്‍​ജ് സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്‍​ത​ത്.