+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ന്ദ്ര​ലേ​ഖ​യി​ൽ ആ ​വേ​ഷം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് മ​ഞ്ജു

മോ​ഹ​ന്‍​ലാ​ല്‍​പ്രി​യ​ദ​ര്‍​ശ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന ച​ന്ദ്ര​ലേ​ഖ എ​ന്ന സു​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ൽ ന​ടി പൂ​ജ ബ​ത്ര ചെ​യ്ത ക​ഥാ​പാ​ത്ര​മാ​യ ലേ​ഖ​യ്ക്കാ​യി ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് മ​ഞ്ജു
ച​ന്ദ്ര​ലേ​ഖ​യി​ൽ ആ ​വേ​ഷം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് മ​ഞ്ജു

മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന ച​ന്ദ്ര​ലേ​ഖ എ​ന്ന സു​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ൽ ന​ടി പൂ​ജ ബ​ത്ര ചെ​യ്ത ക​ഥാ​പാ​ത്ര​മാ​യ ലേ​ഖ​യ്ക്കാ​യി ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് മ​ഞ്ജു വാ​ര്യ​രെ. എ​ന്നാ​ല്‍ ന​ടി​യെ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഈ ​ക​ഥാ​പാ​ത്ര​മാ​കാ​ൻ പൂ​ജ​യെ കൊ​ണ്ടുവ​ന്ന​ത്.

സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​ൻ ത​ന്നെ​യാ​ണ് അ​ടു​ത്തി​ടെ ഇ​ക്കാ​ര്യം വെ​ളിപ്പെടു​ത്തി​യ​ത്. ലേ​ഖ​യാ​യി അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​ല്‍ ഏ​റെ നി​രാ​ശ​യു​ണ്ട് എ​ന്നാ​യി​രു​ന്നു മ​ഞ്ജു ഇ​തി​നെക്കു​റി​ച്ച്‌ പ്ര​തി​ക​രി​ച്ച​ത്. മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ വ​ച്ചാ​ണ് മ​ഞ്ജു​വി​നോ​ട് പ്രി​യ​ദ​ർ​ശ​ൻ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​നോ​ടൊ​പ്പം വ​ന്‍ താ​ര​നി​ര​യാ​യി​രു​ന്നു ച​ന്ദ്ര​ലേ​ഖ​യി​ൽ അ​ഭി​ന​യി​ച്ച​ത്.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് പൂ​ജ ബ​ത്ര ചി​ത്ര​ത്തി​ല്‍ എ​ത്തി​യ​ത്. ച​ന്ദ്ര​ലേ​ഖ എ​ന്ന ഒ​റ്റ ചി​ത്രം കൊ​ണ്ട് ത​ന്നെ പൂ​ജ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ്രി​യ​ദ​ര്‍​ശ​ന്‍- മ​മ്മൂ​ട്ടി ടീ​മി​ന്‍റെ മേ​ഘം, ജ​യ​റാം നാ​യ​ക​നാ​യ ദൈ​വ​ത്തി​ന്‍റെ മ​ക​ന്‍ തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.



വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷം പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​ര്‍ എ​ത്തു​ക​യാ​ണ്. മോ​ഹ​ന്‍​ലാ​ല്‍- പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്ര​മാ​യ മ​ര​യ്ക്കാ​ര്‍ അ​റ​ബി ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ല്‍ മ​ഞ്ജു ഒ​രു പ്ര​ധാ​നം വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ചി​ത്രം റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.