ചെങ്ങന്നൂർ: പരുമല തിരുമേനിയുടെ 116-ാമത് ഓർമ പെരുന്നാളിനോടനുബന്ധിച്ചു തീർഥാടന പദയാത്ര കടന്നുപോകുന്ന ആറു മേഖലകളിൽ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹെൽപ് ഡസ്ക്കുകളുടെ ഉദ്ഘാടനം കരുണ ചെയർമാൻ സജി ചെറിയാൻ എംഎൽഎ നിർവഹിച്ചു.
മാന്നാർ മാർക്കറ്റിനു സമീപം നടന്ന ചടങ്ങിൽ കരുണ ജനറൽ സെക്രട്ടറി എൻ.ആർ. സോമൻപിള്ള അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, എക്സിക്യൂട്ടീവംഗം പി.എ. അസീസ് കുഞ്ഞ്, മാവേലിക്കര ബ്ലോക്ക് വൈസ്പ്രസിഡന്റ് ശശികല രഘുനാഥ്, എൻഎസ്എസ് താലൂക്ക് യൂണിയൻ അംഗം ജയകുമാർ മന്നാമഠം, ഷൈഖാന മൊഹമ്മദ് ഫൈസി, കരുണ വൈസ് പ്രസിഡന്റ് പി.ഡി. ശശിധരൻ, മാന്നാർ മേഖലാ കണ്‍വീനർ ലില്ലിക്കുട്ടി അലക്സ്, എൻ.എ. കരീം, മാന്നാർ പഞ്ചായത്തംഗം പി.എൻ. ശെൽവരാജൻ, വി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.