+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് കാ​റി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്ക്

ചാ​രും​മൂ​ട്: ഇ​ന്നോ​വ കാ​റി​ടി​ച്ച് കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രു​ക്കേ​റ്റു. നൂ​റ​നാ​ട് പ​ഴ​ഞ്ഞൂ​ർ​കോ​ണം വി​ൻ​സി ഭ​വ​ന​ത്തി​ൽ യോ​ഹ​ന്നാ​ൻ (ജോ​യി 62) ആ​ണ് ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ
കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് കാ​റി​ടി​ച്ച്  ഗു​രു​ത​ര പ​രി​ക്ക്
ചാ​രും​മൂ​ട്: ഇ​ന്നോ​വ കാ​റി​ടി​ച്ച് കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രു​ക്കേ​റ്റു. നൂ​റ​നാ​ട് പ​ഴ​ഞ്ഞൂ​ർ​കോ​ണം വി​ൻ​സി ഭ​വ​ന​ത്തി​ൽ യോ​ഹ​ന്നാ​ൻ (ജോ​യി -62) ആ​ണ് ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​ത്. പാ​റ ഇ​ട​പ്പോ​ണ്‍ റോ​ഡി​ൽ കു​ഴ​മ​ത്ത് ജം​ഗ്ഷ​ന് വ​ട​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.