+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേ​ർ​ത്ത​ല മു​ട്ടം മാ​ർ​ക്ക​റ്റ് ആ​ധു​നീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല മു​ട്ടം മാ​ർ​ക്ക​റ്റ് ആ​ധു​നി​ക​രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ. ചേ​ർ​ത്ത​ല മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ 45ാം വാ​ർ​ഷി​ക പൊ​തു​യോ​ഗം
ചേ​ർ​ത്ത​ല മു​ട്ടം മാ​ർ​ക്ക​റ്റ് ആ​ധു​നീ​ക​രി​ക്കു​മെ​ന്ന്  മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല മു​ട്ടം മാ​ർ​ക്ക​റ്റ് ആ​ധു​നി​ക​രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ. ചേ​ർ​ത്ത​ല മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ 45-ാം വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചേ​ർ​ത്ത​ല- ത​ണ്ണീ​ർ​മു​ക്കം റോ​ഡ് ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളു​ടേ​യും പു​ന​ർ​നി​ർ​മാ​ണം ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. വ​ട​ക്കേ അ​ങ്ങാ​ടി​ക്ക​വ​ല വി​ക​സ​ന​ത്തി​ന്‍റെ ജോ​ലി​ക​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്. 27 വാ​ട​ക​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി ഒ​ഴി​ഞ്ഞു. ഭൂ​മി ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ള്ള അ​ഞ്ചു​പേ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ മാ​ത്ര​മാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. നെ​ടു​ന്പ്ര​ക്കാ​ട് വി​ള​ക്കു​മ​രം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​നു​ബ​ന്ധ അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ച്ചാ​ലു​ട​ൻ ആ​രം​ഭി​ക്കും. ടി​ബി​ക്കു സ​മീ​പം താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് സ​ബ്ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ഉ​ട​ൻ മാ​റ്റും.

സി​വി​ൽ സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് അ​ന​ക്സ് കൂ​ടി നി​ർ​മി​ച്ച് എ​ല്ലാ​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​മെ​ന്നും ചേ​ർ​ത്ത​ല​യി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ളെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ട​ക്കേ അ​ങ്ങാ​ടി വി​ടി​എ​എം ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ​ങ്ക​ർ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​ക്യ​ഷ്ണ​ൻ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​നേ​താ​വ് എ​ൻ.​ആ​ർ ബാ​ബു​രാ​ജ് അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ് ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി പ​ഞ്ഞി​ക്കാ​ര​ൻ റി​പ്പോ​ർ​ട്ടും ക​ണ​ക്കും ട്ര​ഷ​റ​ർ ബാ​ബു നാ​രാ​യ​ണ​ൻ ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൻ.​ലീ​ന, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​ഭാ​സി, ഡി.​ജ്യോ​തി​ഷ്,കെ.​വി സാ​ബു​ലാ​ൽ,കു​ഞ്ഞ​ച്ച​ൻ ചെ​ത്തി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.