+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗതാഗത നിയന്ത്രണം

ചേ​ർ​ത്ത​ല: ചി​റ​ക്ക​ൽ പൂ​ച്ചാ​ക്ക​ൽ റോ​ഡി​ൽ (തേ​വ​ർ​വ​ട്ടം വ​ഴി) അ​ടി​യ​ന്ത​ര ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ
ഗതാഗത നിയന്ത്രണം
ചേ​ർ​ത്ത​ല: ചി​റ​ക്ക​ൽ പൂ​ച്ചാ​ക്ക​ൽ റോ​ഡി​ൽ (തേ​വ​ർ​വ​ട്ടം വ​ഴി) അ​ടി​യ​ന്ത​ര ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ചേ​ർ​ത്ത​ല റോ​ഡ്സ് സ​ബ്ഡി​വി​ഷ​ൻ അ​സി. എ​ക​സ്ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.