+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ര​യി​മ്മ​ൻ ത​ന്പി അ​ര​ങ്ങി​ലേ​ക്ക്

മു​ഹ​മ്മ: ഓ​മ​ന തി​ങ്ക​ൾ കി​ടാ​വോ എ​ന്ന താ​രാ​ട്ടു​പാ​ട്ടി​ന്‍റെ ഹൃ​ദ്യ​സു​ഗ​ന്ധം മ​ല​യാ​ളി​ക്ക് പ​ക​ർ​ന്നു ന​ൽ​കി​യ ഇ​ര​യി​മ്മ​ൻ ത​ന്പി​യു​ടെ ജീ​വി​തം ച​രി​ത്ര നാ​ട​ക​മാ​യി അ​ര​ങ്ങേ​റി​യ​ത് നാ​ടി​ന്
ഇ​ര​യി​മ്മ​ൻ ത​ന്പി  അ​ര​ങ്ങി​ലേ​ക്ക്
മു​ഹ​മ്മ: ഓ​മ​ന തി​ങ്ക​ൾ കി​ടാ​വോ എ​ന്ന താ​രാ​ട്ടു​പാ​ട്ടി​ന്‍റെ ഹൃ​ദ്യ​സു​ഗ​ന്ധം മ​ല​യാ​ളി​ക്ക് പ​ക​ർ​ന്നു ന​ൽ​കി​യ ഇ​ര​യി​മ്മ​ൻ ത​ന്പി​യു​ടെ ജീ​വി​തം ച​രി​ത്ര നാ​ട​ക​മാ​യി അ​ര​ങ്ങേ​റി​യ​ത് നാ​ടി​ന് ഉ​ത്സ​വഛാ​യ പ​ക​ർ​ന്നു. കൊ​ച്ചി​ൻ സം​ഗ​മി​ത്ര​യാ​ണ് ക​വി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് പു​ന​ർ​ജ·​മേ​കി​യ​ത്. നാ​ട​ക ക​ലാ​കാ​ര·ാ​രു​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ നാ​ട​കം കാ​ണാ​നെ​ത്തി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ജ​യ​ലാ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ര​യി·​ൻ ത​ന്പി​യു​ടെ പി​ൻ​മു​റ​ക്കാ​ര​ൻ കൃ​ഷ്ണ​വ​ർ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പി ഋ​ഷി​കേ​ശ്, നാ​ട​ക ക​ലാ​കാ​ര​ൻ കെ.​കെ.​ആ​ർ. കാ​യി​പ്പു​റം, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബേ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.