+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു

തു​റ​വൂ​ർ: വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ജ​സ്റ്റി​സ് പി. ​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്
മെ​റി​റ്റ് അ​വാ​ർ​ഡ്  വി​ത​ര​ണം ചെ​യ്തു
തു​റ​വൂ​ർ: വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ജ​സ്റ്റി​സ് പി. ​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ച്ച്. സ​ലാം ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​വ് 2018 മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം സാ​ജ​ൻ പ​ള്ളു​രു​ത്തി, ഡോ. ​പ്ര​കാ​ശ്, മ​ധു വാ​വ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.