+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ മ​ധ്യ​മേ​ഖ​ലാ ജാ​ഥ

ആ​ല​പ്പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യ്ക്ക് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ലെ
വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി  ഫെ​ഡ​റേ​ഷ​ൻ  മ​ധ്യ​മേ​ഖ​ലാ ജാ​ഥ
ആ​ല​പ്പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യ്ക്ക് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ലെ രാ​മ​ങ്ക​ര​യി​ൽ തു​ട​ക്ക​മാ​കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​സു​നി​ൽ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് രാ​മ​ങ്ക​രി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം കെ. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​കെ.​എ​സ്. പ്ര​ദീ​പ്കു​മാ​ർ, കെ.​കെ. അ​ശോ​ക​ൻ, ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. എം. ​സു​നി​ൽ​കു​മാ​ർ ക്യാ​പ്റ്റ​നാ​യ ജാ​ഥ ര​ണ്ടി​ന് ആ​ല​പ്പു​ഴ​യി​ലും മൂ​ന്നി​ന് എ​റ​ണാ​കു​ള​ത്തും നാ​ലി​ന് ഇ​ടു​ക്കി, അ​ഞ്ചി​നു അ​ഞ്ചി​ന് തൃ​ശൂ​ർ, ആ​റി​ന് പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി ആ​ല​ത്തൂ​രി​ൽ സ​മാ​പി​ക്കും.

ഫെ​ഡ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ. നാ​സ​ർ, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം പി.​ഡി. സു​നീ​ഷ് കു​മാ​ർ, മി​നി സു​രേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.