+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​മി​നാ​ർ ഇ​ന്ന്

തു​റ​വൂ​ർ: കേ​ര​പ്രി​യ നാ​ളീ​കേ​ര ഫെ​ഡ​റേ​ഷ​ന്േ‍​റ​യും കോ​ടം​തു​രു​ത്ത് എ​ഴു​പു​ന്ന തീ​ര​ദേ​ശ നാ​ളി​കേ​ര ഫെ​ഡ​റേ​ഷ​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ ഇ​ന്നു രാ​വി​ലെ പ​ത്തി​നു കു​ത്തി​
സെ​മി​നാ​ർ ഇ​ന്ന്
തു​റ​വൂ​ർ: കേ​ര​പ്രി​യ നാ​ളീ​കേ​ര ഫെ​ഡ​റേ​ഷ​ന്േ‍​റ​യും കോ​ടം​തു​രു​ത്ത് എ​ഴു​പു​ന്ന തീ​ര​ദേ​ശ നാ​ളി​കേ​ര ഫെ​ഡ​റേ​ഷ​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ ഇ​ന്നു രാ​വി​ലെ പ​ത്തി​നു കു​ത്തി​യ​തോ​ട് എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ക്കും. നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജു നാ​രാ​യ​ണ സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള കൂ​റി​യ ഇ​നം തെ​ങ്ങി​ൻ തൈ​ക​ളു​ടെ വി​പ​ണ​നോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ​സ്. ശ്രീ​ക​ണ്ഠ​ൻ ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി പ്ര​ഭാ​ക​ര​ൻ മാ​ത്യ​ക ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും.