+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​ജീ​വ​ന കി​റ്റ്

ചെ​ങ്ങ​ന്നൂ​ർ: സ​ർ​ക്കാ​ർ സ​പ്ലെ​കോ വ​ഴി ന​ൽ​കു​ന്ന ഉ​പ​ജീ​വ​ന കി​റ്റ് ഒ​ക്ടോ​ബ​ർ ന​വം​ബ​ർ മാ​സ​ത്തി​ൽ വാ​ങ്ങാ​വു​ന്ന​താ​ണ്. റ​വ​ന്യൂ അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് കൂ​പ്പ​ണ്‍ കൈ​പ്പ​റ്റി​യ​വ​ർ റേ​ഷ​ൻ ക
ഉ​പ​ജീ​വ​ന കി​റ്റ്
ചെ​ങ്ങ​ന്നൂ​ർ: സ​ർ​ക്കാ​ർ സ​പ്ലെ​കോ വ​ഴി ന​ൽ​കു​ന്ന ഉ​പ​ജീ​വ​ന കി​റ്റ് ഒ​ക്ടോ​ബ​ർ ന​വം​ബ​ർ മാ​സ​ത്തി​ൽ വാ​ങ്ങാ​വു​ന്ന​താ​ണ്. റ​വ​ന്യൂ അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് കൂ​പ്പ​ണ്‍ കൈ​പ്പ​റ്റി​യ​വ​ർ റേ​ഷ​ൻ കാ​ർ​ഡ് സ​ഹി​തം സ​പ്ലേ​കോ ഒൗ​ട്ട് ലെ​റ്റു​ക​ളി​ൽ എ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ണം.