+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ൽ ശ്വേ​ത മേ​നോ​ൻ; മാ​തം​ഗി വ​രു​ന്നു

ഋ​ഷി​പ്ര​സാ​ദ് തി​ര​ക്ക​ഥ​യൊ​രു​ക്കി സം​വി​ധാ​നം നി​ർ​വ്വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘മാ​തം​ഗി’. ശ്വേ​താ​മേ​നോ​ൻ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്നു.ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഭ​ക്തി​യും വി​ശ്വാ​
വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ൽ ശ്വേ​ത മേ​നോ​ൻ; മാ​തം​ഗി വ​രു​ന്നു

ഋ​ഷി​പ്ര​സാ​ദ് തി​ര​ക്ക​ഥ​യൊ​രു​ക്കി സം​വി​ധാ​നം നി​ർ​വ്വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘മാ​തം​ഗി’. ശ്വേ​താ​മേ​നോ​ൻ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്നു.

ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഭ​ക്തി​യും വി​ശ്വാ​സ​വും വ്യ​ക്തി​യി​ലും കു​ടും​ബ​ജീ​വി​ത​ത്തി​ലും സ​മൂ​ഹ​ത്തി​ലും വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലെ പ്ര​തി​പാ​ദ​ന വി​ഷ​യം. ഫാ​ന്‍റ​സി ജോ​ണ​റി​ലൊ​രു​ങ്ങു​ന്ന പ്ര​ണ​യ​ചി​ത്ര​ത്തി​ൽ, ഇ​തു​വ​രെ കാ​ണാ​ത്ത മേ​ക്കോ​വ​റി​ലും ഭാ​വ​ത്തി​ലു​മാ​ണ് ശ്വേ​താ​മേ​നോ​ൻ എ​ത്തു​ന്ന​ത്.

ശ്വേ​താ​മേ​നോ​നു പു​റ​മെ വി​ഹാ​ൻ, റി​യാ​സ്ഖാ​ൻ, കോ​ട്ട​യം പ്ര​ദീ​പ്, കു​ള​പ്പു​ള്ളി ലീ​ല, ഗീ​താ​വി​ജ​യ​ൻ, സു​നി​ത ധ​ൻ​രാ​ജ്, ര​ശ്മി ബോ​ബ​ൻ, പ്രി​യ​ങ്ക, കെ.​പി. സു​രേ​ഷ്കു​മാ​ർ, ഗീ​താ മാ​ടാ​യി​പ്പാ​റ, മു​ര​ളി വാ​യാ​ട്ട് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

വൈ​റ്റ​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജെ.​കെ. നാ​യ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഋ​ഷി പ്ര​സാ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് സോ​മ​സു​ന്ദ​രം സം​ഗീ​തം പ​ക​രു​ന്നു. ത​മി​ഴി​ലേ​ക്കും മൊ​ഴി​മാ​റ്റു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ ത​മി​ഴി​ലെ ര​ണ്ടു പ്ര​ശ​സ്ത താ​ര​ങ്ങ​ൾ അ​തി​ഥി വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.