+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ക്ഷി: അ​മ്മി​ണി​പ്പി​ള്ള​യു​ടെ ട്രെ​യി​ല​ർ എ​ത്തി

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ക​ക്ഷി: അ​മ്മി​ണി​പ്പി​ള്ള​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ദി​ൻ​ജി​ത്ത് അ​യ്യ​ത്താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വ​ക്കീ​ൽ പ്ര​ദീ​പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ
ക​ക്ഷി: അ​മ്മി​ണി​പ്പി​ള്ള​യു​ടെ ട്രെ​യി​ല​ർ എ​ത്തി

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ക​ക്ഷി: അ​മ്മി​ണി​പ്പി​ള്ള​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ദി​ൻ​ജി​ത്ത് അ​യ്യ​ത്താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വ​ക്കീ​ൽ പ്ര​ദീ​പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ആ​സി​ഫ് അ​ലി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ശ്വ​തി മ​നോ​ഹ​ര​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​ഹ​മ്മ​ദ് സി​ദ്ധി​ഖി, ബേ​സി​ൽ ജോ​സ​ഫ്, വി​ജ​യ​രാ​ഘ​വ​ൻ, നി​ർ​മ​ൽ പാ​ലാ​ഴി, സു​ധീ​ഷ്, ശ്രീ​കാ​ന്ത് മു​ര​ളി, ലു​ക്മാ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ബാ​ബു സ്വാ​മി, മാ​മു​ക്കോ​യ, ഉ​ണ്ണി​രാ​ജ, സു​ധി പ​റ​വൂ​ർ, ശി​വ​ദാ​സ​ൻ, ഷി​ബി​ല, സ​ര​സ ബാ​ലു​ശേ​രി എ​ന്നി​വ​രും ചി​ത്ര​ത്തി മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സാ​റാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ റി​ജു രാ​ജ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.