+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ട് തോ​മ​യെ അ​നു​ക​രി​ച്ച് വി​നാ​യ​ക​ൻ; തൊ​ട്ട​പ്പ​ന്‍റെ ടീ​സ​ർ എ​ത്തി

വി​നാ​യ​ക​നെ നാ​യ​ക​നാ​ക്കി ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന തൊ​ട്ട​പ്പ​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. കു​ടും​ബ സ​മേ​തം തീ​യ​റ്റ​റി​ൽ സ്ഫ​ടി​കം സി​നി​മ കാ​ണു​ന്ന വി​നാ​യ​ക​ന്‍റ
ആ​ട് തോ​മ​യെ അ​നു​ക​രി​ച്ച് വി​നാ​യ​ക​ൻ; തൊ​ട്ട​പ്പ​ന്‍റെ ടീ​സ​ർ എ​ത്തി

വി​നാ​യ​ക​നെ നാ​യ​ക​നാ​ക്കി ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന തൊ​ട്ട​പ്പ​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. കു​ടും​ബ സ​മേ​തം തീ​യ​റ്റ​റി​ൽ സ്ഫ​ടി​കം സി​നി​മ കാ​ണു​ന്ന വി​നാ​യ​ക​ന്‍റെ​യും റോ​ഷ​ന്‍റെ​യും സം​ഘ​ട്ട​ന​മാ​ണ് ടീ​സ​റി​ലു​ള്ള​ത്.

ഫ്രാ​ൻ​സി​സ് നൊ​റോ​ണ​യു​ടെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ് തൊ​ട്ട​പ്പ​ൻ. പ്രി​യം​വ​ദ, ദി​ലീ​ഷ് പോ​ത്ത​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, കൊ​ച്ചു​പ്രേ​മ​ൻ തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.