+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഷ്ടം എ​ന്ന ഒ​റ്റ​വാ​ക്കി​ൽ ഒ​തു​ക്കാ​നാ​വി​ല്ല വേ​ണു​ച്ചേ​ട്ട​ന്‍റെ വി​യോ​ഗം

നെ​ടു​മു​ടി​വേ​ണു​വി​നെ അ​നു​സ്മ​രി​ച്ച് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. ത​ന്‍റെ മ​ന​സ്സി​ൽ രൂ​പ​പ്പെ​ട്ട ഒ​ട്ടേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​സൂ​യാ​വ​ഹ​മാ​യ ഭാ​വ​പ്പ​ക​ർ​ച്ച ന​ൽ​കി​യ വേ​ണു​ച്ചേ​ട്ട​നു​മ
ന​ഷ്ടം എ​ന്ന ഒ​റ്റ​വാ​ക്കി​ൽ ഒ​തു​ക്കാ​നാ​വി​ല്ല  വേ​ണു​ച്ചേ​ട്ട​ന്‍റെ വി​യോ​ഗം

നെ​ടു​മു​ടി​വേ​ണു​വി​നെ അ​നു​സ്മ​രി​ച്ച് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. ത​ന്‍റെ മ​ന​സ്സി​ൽ രൂ​പ​പ്പെ​ട്ട ഒ​ട്ടേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​സൂ​യാ​വ​ഹ​മാ​യ ഭാ​വ​പ്പ​ക​ർ​ച്ച ന​ൽ​കി​യ വേ​ണു​ച്ചേ​ട്ട​നു​മാ​യി, സി​നി​മ​യ്ക്ക് പു​റ​ത്താ​യി​രു​ന്നു കൂ​ടു​ത​ൽ അ​ടു​പ്പ​മെ​ന്ന് അ​ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ന​ഷ്ടം എ​ന്ന ഒ​റ്റ​വാ​ക്കി​ൽ ഒ​തു​ക്കാ​നാ​വി​ല്ല എ​ന്‍റെ പ്രി​യ​പ്പെ​ട്ട വേ​ണു​ച്ചേ​ട്ട​ന്‍റെ വി​യോ​ഗം. നാ​ട​ക​ത്തി​ൽ നി​ന്ന് വ​ന്ന്, നാ​ട​കീ​യ​ത ഒ​ട്ടും ഇ​ല്ലാ​തെ, ക​ഥാ​പാ​ത്ര​ങ്ങ​ളെ ജീ​വി​ത​ത്തി​ൽ നി​ന്ന് നേ​രി​ട്ട് തി​ര​ശ്ശീ​ല​യി​ലേ​ക്കെ​ത്തി​ച്ച മ​ഹാ​ത്ഭു​തം എ​ന്ന് മാ​ത്ര​മേ വേ​ണു​ച്ചേ​ട്ട​നെ വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ. എ​ന്‍റെ മ​ന​സ്സി​ൽ രൂ​പ​പ്പെ​ട്ട ഒ​ട്ടേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​സൂ​യാ​വ​ഹ​മാ​യ ഭാ​വ​പ്പ​ക​ർ​ച്ച ന​ൽ​കി​യ വേ​ണു​ച്ചേ​ട്ട​നു​മാ​യി, സി​നി​മ​യ്ക്ക് പു​റ​ത്താ​യി​രു​ന്നു കൂ​ടു​ത​ൽ അ​ടു​പ്പം.

ജേ​ഷ്ഠ​തു​ല്യ​നെ​ന്നോ, ആ​ത്മ​സു​ഹൃ​ത്തെ​ന്നോ ഒ​ക്കെ വി​ളി​ക്കാ​വു​ന്ന ബ​ന്ധം. ഒ​രു പു​ഞ്ചി​രി​യി​ൽ ഇ​ത്ര മാ​ത്രം സ്നേ​ഹം നി​റ​യ്ക്കാ​ൻ ക​ഴി​യു​ന്ന വേ​റൊ​രാ​ളി​ല്ല എ​ന്ന് പ​ല​ത​വ​ണ തോ​ന്നി​യി​ട്ടു​ണ്ട്. വേ​ദ​ന​യോ​ടെ വേ​ണു​ച്ചേ​ട്ട​ന് വി​ട...