+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ജി കൈ​ലാ​സ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ, ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ മു​പ്പ​താ​മ​ത്തെ ചി​ത്ര​മാ​ണി​ത്. സം​വി​ധാ​യ​
ഷാ​ജി കൈ​ലാ​സ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ, ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ മു​പ്പ​താ​മ​ത്തെ ചി​ത്ര​മാ​ണി​ത്. സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്, നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം മോ​ഹ​ൻ​ലാ​ലാ​ണ് പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്.

എ​ലോ​ൺ എ​ന്നാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര്. ദ ​റി​യ​ൽ ഹീ​റോ​സ് ആ​ർ ഓ​ൾ​വേ​ഴ്സ് എ​ലോ​ൺ എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് മോ​ഹ​ൻ​ലാ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 2000 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ന​ര​സിം​ഹം എ​ന്ന ചി​ത്ര​ത്തോ​ടെ​യാ​ണ് ആ​ശി​ർ​വാ​ദ് സി​നി​മാ​സ് നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മോ​ഹ​ന്‍​ലാ​ലും ഷാ​ജി കൈ​ലാ​സും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. രാ​ജേ​ഷ് ജ​യ​റാ​മാ​ണ് എ​ലോ​ണി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്. 2009 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ റെ​ഡ് ചി​ല്ലീ​സാ​ണ് ഷാ​ജി കൈ​ലാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം.

1997 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ആ​റാം ത​മ്പു​രാ​നി​ലാ​ണ് മോ​ഹ​ന്‍​ലാ​ലും ഷാ​ജി കൈ​ലാ​സും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ത്. താ​ണ്ഡ​വം, നാ​ട്ടു​രാ​ജാ​വ്, ബാ​ബാ ക​ല്യാ​ണി തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ചി​ത്ര​ങ്ങ​ള്‍.