+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി ലി​ജോ​മോ​ള്‍ ജോ​സ് വി​വാ​ഹി​ത​യാ​യി

ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്തി​ക് റോ​ഷ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ സു​പ​രി​ചി​ത​യാ​യ ന​ടി ലി​ജോ​മോ​ൾ വി​വാ​ഹി​ത​യാ​യി. അ​രു​ൺ ആ​ന്‍റ​ണി​യാ​ണ് വ​ര​ൻ. വ​യ​നാ​ട് സ്വ​ദേ​ശി​യാ​ണ് അ​രു​ണ്‍. ഇ​ടു​ക്
ന​ടി ലി​ജോ​മോ​ള്‍ ജോ​സ് വി​വാ​ഹി​ത​യാ​യി

ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്തി​ക് റോ​ഷ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ സു​പ​രി​ചി​ത​യാ​യ ന​ടി ലി​ജോ​മോ​ൾ വി​വാ​ഹി​ത​യാ​യി. അ​രു​ൺ ആ​ന്‍റ​ണി​യാ​ണ് വ​ര​ൻ. വ​യ​നാ​ട് സ്വ​ദേ​ശി​യാ​ണ് അ​രു​ണ്‍. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​ണ് ലി​ജോ​മോ​ള്‍.

അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ലി​ജോ​മോ​ൾ അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പി​ന്നീ​ട് ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്തി​ക് റോ​ഷ​ൻ, ഹ​ണി ബീ 2.5 ​എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു.

സി​വ​പ്പു മ​ഞ്ച​ള്‍ പ​ച്ചൈ​യെ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​ദ്യ​മാ​യി ത​മി​ഴ​ക​ത്ത് എ​ത്തി​യ​ത്. തീ​തു ന​ൻ​ട്രും എ​ന്ന ത​മി​ഴ് ചി​ത്രം ലി​ജോ​മോ​ള്‍ ജോ​സി​ന്റേ​താ​യി റി​ലീ​സ് ചെ​യ്യാ​നു​ണ്ട്. സൂ​ര്യ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​മാ​യ ജ​യ് ഭീ​മി​ലും ലി​ജോ​മോ​ള്‍ ജോ​സ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.