+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇ​ൻ​സ്റ്റ​ഗ്രാം വ​ന്ന​തോ​ടെ നൃ​ത്ത​ത്തി​ന്‍റെ ശൈ​ലി മാ​റ്റേ​ണ്ടി​വ​ന്നു'

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച അ​ഭി​നേ​ത്രി​ക​ളി​ൽ ഒ​രാ​ളാ​ണ് ശോ​ഭ​ന. ന​ടി എ​ന്ന​തി​ലു​പ​രി ഒ​രു മി​ക​ച്ച ന​ർ​ത്ത​കി കൂ​ടി​യാ​യ ശോ​ഭ​ന ഇ​പ്പോ​ഴും നൃ​ത്ത​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​ണ്. ഇ​പ

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച അ​ഭി​നേ​ത്രി​ക​ളി​ൽ ഒ​രാ​ളാ​ണ് ശോ​ഭ​ന. ന​ടി എ​ന്ന​തി​ലു​പ​രി ഒ​രു മി​ക​ച്ച ന​ർ​ത്ത​കി കൂ​ടി​യാ​യ ശോ​ഭ​ന ഇ​പ്പോ​ഴും നൃ​ത്ത​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​ണ്.

ഇ​പ്പോ​ഴി​താ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് ത​ന്‍റെ നൃ​ത്ത​ശൈ​ലി മാ​റ്റേ​ണ്ടി​വ​ന്നു​വെ​ന്ന് പ​റ​യു​ക​യാ​ണ് ശോ​ഭ​ന. ഓ​രോ​രു​ത്ത​രും നൃ​ത്ത​ത്തെ കാ​ണു​ന്ന രീ​തി വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​മെ​ന്നും അ​വ​രു​ടെ അ​റി​വും പ​ഠ​ന​വും വ​ച്ച് അ​തു മാ​റി​ക്കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നും അ​തു​പോ​ലെ ത​ന്നെ​യാ​ണ് ത​ന്‍റെ കാ​ര്യ​വു​മെ​ന്നും താ​രം പ​റ​യു​ന്നു.

പ​ണ്ടൊ​ക്കെ പ​തു​ക്കെ​യാ​ണ് മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ, പ്ര​ത്യേ​കി​ച്ച് ഇ​ന്‍​സ്റ്റ​ഗ്രാം വ​ന്ന​ശേ​ഷം ആ ​മാ​റ്റ​ത്തി​ന്‍റെ വേ​ഗം കൂ​ടി​യെ​ന്നും ശോ​ഭ​ന പ​റ​യു​ന്നു.

"സ്റ്റേ​ജി​ല്‍ നൃ​ത്തം ചെ​യ്ത് പ​രീ​ശി​ലി​ച്ച​യാ​ളാ​ണ് ഞാ​ന്‍. കൈ​ക​ളൊ​ക്കെ പൂ​ര്‍​ണ​മാ​യും വി​ട​ര്‍​ത്തി​യാ​ണ് സ്റ്റേ​ജി​ല്‍ നൃ​ത്തം ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ന്‍​സ്റ്റ​ഗ്രാ​മി​നു വേ​ണ്ടി നൃ​ത്തം ചെ​യ്യു​മ്പോ​ള്‍ അ​തൊ​ക്കെ മാ​റ്റേ​ണ്ടി വ​രു​ന്നു. ഒ​രേ സ്ഥ​ല​ത്തു നി​ന്ന് നൃ​ത്തം ചെ​യ്യ​ണം, കൈ​ക​ള്‍ അ​ധി​കം വി​ട​ര്‍​ത്താ​നും പ​റ്റി​ല്ല. അ​ക്കാ​ര്യ​ത്തി​ലൊ​ക്കെ സ​ങ്ക​ട​മു​ണ്ട്. ഒ​രു പോ​സി​റ്റീ​വ് വ​ശ​മെ​ന്താ​ണെ​ന്നു വെ​ച്ചാ​ല്‍ നൃ​ത്ത​ത്തെ കു​റി​ച്ചു​ള്ള അ​റി​വു​ക​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് പ​ക​ര്‍​ന്നു കൊ​ടു​ക്കാ​ന്‍ ക​ഴി​യും. പ്ര​ത്യേ​കി​ച്ച് ഈ ​കോ​വി​ഡ് കാ​ല​ത്ത്.' -ശോ​ഭ​ന പ​റ​ഞ്ഞു.