മങ്കൊന്പ്: മങ്കൊന്പ് ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞവും നവരാത്രി ഉത്സവവും പത്തു മുതൽ 19 വരെ നടക്കും. പത്തിനു രാവിലെ 6.30നു ക്ഷേത്രം മേൽശാന്തി മങ്കൊന്പ് കുളങ്ങര ഇല്ലത്ത് വിഷ്ണു വാമനൻ നന്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.
ദിവസവും പുലർച്ചെ അഞ്ചിനു അഭിഷേകം, 5.30നു ഗണപതിഹോമം, രാവിലെ ആറിനു ലളിതാ സഹസ്രനാമജപം, സൂക്തജപം തുടർന്നു പാരായണം, 11.45ന് ഉച്ചപൂജ, പ്രസാദഉൗട്ട്, രാത്രി 7.30നു നാമസങ്കീർത്തനം, കഥാമൃതം, ഭജന. 12നു രാത്രി ഏഴിനു നവാക്ഷരിഹോമം, 13നു 5.30നു സരസ്വതിപൂജ, 14നു 11.45 നു സ്വയംവര ഘോഷയാത്ര, 15നു രാത്രി 7.30നു ഭഗവതി സേവയോടുകൂടി സർവൈശ്വര്യപൂജ, 16നു വൈകുന്നേരം 6.30നു കുമാരിപൂജ. 17നു രാത്രി 7.30നു പൂജവെയ്പ്പ്, 18നു പുലർച്ചെ 5.30നു അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാവിലെ ഏഴിനു പുരാണ പാരായണം പൂർത്തിയാക്കി സ്നാനഘോഷയാത്ര. 19നു ഒന്പതിനും 9.30നും മധ്യേ പൂജയെടുപ്പ്, വിദ്യാരംഭം, പത്തിനു വിദ്യാഗോപാല പൂജ.